0%

Chapter Title : പ്രിയങ്കരം [Ambadi]

Author : Kambikathakal Read All Parts 757

ഞാൻ ചോദിച്ചു

"അതെ,  ക്ലാസ്സിൽ പറഞ്ഞപ്പോ ശ്രടിച്ചില്ലേ "

ഇല്ല എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി,

"നാട് വേറെ എവിടെയോ ആണ്‌ എന്നല്ലേ പറഞ്ഞത്, പിന്നെന്താ ഇവിടെ "

അവൾ എന്റെ ഒപ്പം നടക്കാൻ ബുദ്ധിമുട്ടി കൊണ്ട് ചോദിച്ചു,

അവളുടെ ബുദ്ധിമുട്ട് മനസിലാക്കി ഞാൻ നടത്തതിന്റെ വേഗത കുറച്ചു

പിന്നെ എന്റെ കഥ സിംപിൾ ആയി പറഞ്ഞു കൊടുത്തു

"അമ്മ ഗവണ്മെന്റ് ഉദ്യോഗസ്ഥ ആണ്‌ അമ്മയ്ക്ക് ട്രാൻസഫർ കിട്ടിയപ്പോൾ, ഇങ്ങോട്ട് വന്നതാ,"

പിന്നെ എന്ത് ചോദിക്കണം എന്നറിയാതെ അവളും ഞാനും മൗനത്തിൽ ബാക്കി ദൂരം നടന്നു, ഒരു ഇടവഴി ചൂണ്ടി കാട്ടി അവൾ പറഞ്ഞു ആ വഴി പോയാൽ അവളുടെ വീടാണ്  എന്നും പറഞ്ഞു  തിരിഞ്ഞു നടന്നു, ഒരു മാത്ര പോലും തിരിഞ്ഞു നോക്കാതെ ഞാനും നടന്നു  എന്റെ വഴിയേ,

പിന്നീട് പല ദിവസങ്ങളിലും  ഞങ്ങൾ ഒരുമിച്ച് വീട്ടിലേക്കുള്ള നടത്തം തുടർന്നെകിലും ഞങ്ങൾക്കിടയിൽ സൗഹൃദമോ മറ്റും ഉയർന്നു വന്നില്ല, അവൾ പഠിക്കാൻ മിടുക്കി അല്ലാത്തതിനാലും ഞാൻ പഠിക്കാൻ മിടുക്കൻ ആയതിനാലും അവളെ കൊണ്ട് എനിക്ക് പ്രത്യേകിച്ച് ആവശ്യം ഒന്നും ഉണ്ടായിരുന്നില്ല,

പിന്നെ പിന്നെ ഞാൻ വൈകി വീട്ടിൽ പോകാൻ തുടങ്ങിയപ്പോൾ ആ കാഴചയും മുടങ്ങി, പഠിപ്പും, ഫുഡ്‌ബോളും, ഒരൽപ്പം ഇന്റർനെറ്റ്‌ പോണും മാത്രം ആയിരുന്നു എന്റെ ദിവസങ്ങൾ മാറ്റി മറിച്ച്  ആ ദിവസം വന്നു,

അന്ന് പതിവിലും  നേരത്തെ ക്ലാസ്സിൽ പോകേണ്ടി വന്നു കണക്കു ടീച്ചർ ഒരു സ്പെഷ്യൽ ക്ലാസ്സ്‌ വച്ചിരുന്നു, വൈകുന്നേരം വയ്ക്കേണ്ടിയിരുന്ന ക്ലാസ്സ്‌ ടീച്ചറുടെ കാലു പിടിച്ചു മാറ്റിയതാണ്, രാവിലെ 8:30 ക്ലാസ്സിൽ എത്തുവാൻ

💬 Comments

View all comments