പ്രിയപെട്ടവൾ [അഫ്സൽ അലി]

📝 Ongoing

👁 356571 views ❤ 250 likes 💬 19 comments

പ്രിയപെട്ടവൾ
Priyapettaval | Author : Afsal Ali

മാളിയേക്കൽ തറവാട്ടിൽ ഇന്ന് ആഘോഷരാവാണ്. മാളിയേക്കൽ അലിയുടെ ഏക പുത്രൻ അഫ്സലിന്റെ നികാഹ് രാവ്. വീടും വീട്ടുകാരും നാടും ആഘോഷത്തിമിർപ്പിൽ മുഴുകിയിരിക്കുകയാണ്.

മാളിയേക്കലെ അലിക്കും അസ്മാക്കും വളരെ വൈകി കിട്ടിയ സന്താനമാണ് അഫ്സൽ. അവനു പ്രായം 26. ഇരുപത്തി അഞ്ചാം വയസ്സ് കടന്നപ്പോൾ തന്നെ അലി മകന് വേണ്ടി പടച്ചോൻ തീരുമാനിച്ചു വച്ച പെണ്ണിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിരുന്നു.

ഒടുവിൽ ഭാര്യയുടെ അകന്ന ബന്ധത്തിൽ തന്നെയുള്ള വിശ്വസുന്ദരി ഇഷാൽ മിന്നത്ത് എന്ന ഇരുപത്തിരണ്ട്കാരിയെ കിട്ടിയതിൽ അലിയും അസ്മായും പൂർണ തൃപ്തർ ആയിരുന്നു... സൗന്ദര്യത്തിലും വിദ്യാഭ്യാസത്തിലും അഫ്സലിനോട് ഇണങ്ങുന്ന പെൺകുട്ടിയെ തന്നെ കിട്ടിയ സന്തോഷം...

ഇഷാൽ മിന്നത്ത്, വീട്ടുകാരുടെ ഇഷ... നീല കലർന്ന ഉരുണ്ട വെള്ളാരം കണ്ണുകൾ... വിറക്കുന്ന നനുത്ത ചുവന്നു തുടുത്ത ചുണ്ടുകൾ ... സ്വർണനിറമുള്ള മുടിഴിയകൾ... പാലിന്റെ നിറമാണ് ഇഷക്ക്... അത് അഫ്സലിനും അങ്ങനെ തന്നെയാണല്ലോ... അധികം തടിയില്ലാത്ത എന്നാൽ മെലിഞ്ഞതുമല്ലാത്ത ശരീരപ്രകൃതമാണ് അവൾക്ക്. നിറഞ്ഞു തുളുമ്പുന്ന മാറിടങ്ങൾ എപ്പോഴും അവൾ ഷാൾ കൊണ്ട് മറച്ചുവെക്കും... ഒതുങ്ങിയ അരക്കെട്ടും നടക്കുമ്പോൾ ഓളം വെട്ടുന്ന ഉരുണ്ടുകൊഴുത്ത നിതമ്പഗോളങ്ങളും അവളുടെ പ്രത്യേകതയാണ്...

വെളുത്ത സുന്ദരനായ അഫ്സലിനെ ഇഷക്കും ഇഷ്ടപ്പെട്ടതിൽ അത്ഭുതപ്പെടാനില്ല...

നാളെ

📚 Chapters

1 published

Related Stories

💬 Comments

View all comments