Chapter Title : പ്രിയപ്പെട്ട അമീറ [Safvan]
കൈകൾ കൊണ്ടും അവളുടെ മുഖം ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ അവളോട് ചോദിച്ചു
ഞാൻ: ഞാൻ നിറെ കവിളിൽ ഉമ്മ വെച്ചോട്ടെ.
ആമി: അപ്പോ ഇതുവരെ ചെയ്തതോ.
എൻ്റെ മുഖം അൽപം വാടിയത്അവൾ ശ്രദ്ധിച്ചു.
ആമി: വേറെ എന്തൊക്കെ വേണം നിനക്.
എന്ന് പറഞ്ഞുകൊണ്ട് അവൾ പാൽപല്ലുകൾ കാട്ടി പുഞ്ചിരിച്ചു.
തുടരും...
💬 Comments
View all comments