0%

Chapter Title : പ്രിയപ്പെട്ട അമീറ [Safvan]

Author : Kambikathakal Read All Parts 805

തടസ്സമാവും എന്നതുകൊണ്ട് ആവണം. എന്റെ സംരക്ഷണം എൻറെ അമ്മാവൻ ഏറ്റെടുത്തു. ഒന്നോ രണ്ടോ മാസങ്ങൾ കൂടുമ്പോൾ ഉമ്മ വന്ന് എന്നെ കാണാറുണ്ട്.
അങ്ങനെയാണ് ഞാൻ ഈ ഗ്രാമത്തിൽ എത്തിപ്പെട്ടത്.
ഓർമ്മ വെച്ചതു മുതൽ ഞാൻ ഈ വീട്ടിലാണ് .എൻറെ ഉമ്മയുടെ ഉമ്മയും അമ്മാവനും അമ്മാവൻറെ മക്കളും അമ്മായിയും ആണ് എൻറെ ലോകം. ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് എൻറെ ഉമ്മയുടെ ഉമ്മ മരിക്കുന്നത്. ഏറെ വാത്സല്യവും സ്നേഹവും തന്നാണ് എന്നെ അവർ വളർത്തിയത്.
കൃഷിയും പാടങ്ങളും പശുക്കളും ആടുകളും ആയി അമ്മാവന് വേണ്ടുവോളം സ്വത്ത് വകകൾ ഉണ്ട്. അമ്മാവൻ ആകെയുള്ളത് രണ്ട് പെൺമക്കളാണ്. സജീറയും അമീറയും.

ഇവർ രണ്ടുപേരും ആണ് എൻറെ ജീവിതത്തിൽ ഏറ്റവും കൂടുതൽ എന്നെ സ്വാധീനിച്ചത്. ഒരു ഉമ്മയുടെ സ്ഥാനത്ത് നിന്നാവണം അവരെന്നെ സംരക്ഷിക്കുകയും ഭക്ഷണം നൽകുകയും സ്നേഹം നൽകുകയും ചെയ്തത്. മാത്രമല്ല അവർക്ക് ഒരു അനിയൻ ഇല്ലാത്തത് കൊണ്ടുതന്നെ അവരുടെ എല്ലാ വാത്സല്യവും ഞാൻ ഏറ്റുവാങ്ങി. സജീറക്കും അമീറക്കും. എന്നോട് എന്തൊന്നില്ലാത്ത വാത്സല്യമായിരുന്നു. ഊണും ഉറക്കവും കളിയും പഠിത്തവും ഒക്കെ ഒരുമിച്ചായിരുന്നു.

സജീറയാണ് മൂത്തത് അവരുടെ താഴെയാണ് അമീറ. സജീറയുടെ കല്യാണം കഴിഞ്ഞു. അത് വല്ലാതെ വിഷമത്തിലാഴ്ത്തി. അതുകൊണ്ടാവണം അമീറ എൻറെ കാര്യത്തിൽ ഒന്നുകൂടി ശ്രദ്ധ ചെലുത്തി. അമീറ പത്താം ക്ലാസിൽ കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് പഠിച്ചിരുന്ന സ്കൂളിൽ നിന്നും അവൾ ടൗണിലെ മറ്റൊരു കോളേജിലേക്ക് മാറി. അതെനിക്ക് വല്ലാത്ത ക്ഷീണമായി. ഞാനൊന്ന് ഏഴാം ക്ലാസിൽ പഠിക്കുകയാണ്. ഞങ്ങൾ ഒരുമിച്ച് ആയിരുന്നു സ്കൂളിലേക്ക് പോകുന്നതും വരുന്നതും ഉച്ചക്ക് സ്കൂൾ വിട്ടാൽ ഒരുമിച്ചിരുന്നായിരുന്നു ഭക്ഷണം

💬 Comments

View all comments