0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 10 [SAMI]

Author : Kambikathakal Read All Parts 1511

ആ പറഞ്ഞത് ചിലപ്പോൾ ശരിയാകും..... ഞാൻ മനസിൽ ഓർത്തു.... നിമിഷ ശരിക്കും സെക്സ് എന്ജോയ് ചെയ്തു തുടങ്ങിയത് എന്റെ കൂടെയാണ്... അതിൽ പിന്നെയാണ് അവളിൽ ഈ മാറ്റങ്ങൾ സംഭവിച്ചതും.....

താൻ ഒരു പുലിയാണല്ലോ...... ഞാൻ പറഞ്ഞു

അതെന്താ ?

ഇങ്ങനെ ഉള്ള കാര്യങ്ങളൊക്കെ നല്ല അറിവാണല്ലോ....

ഓ പിന്നേ....

അതേടാ..... നിമിഷക്ക് ഇതൊന്നും അറിയില്ല..... അവൾ പറയുന്നത് ഞാൻ പിടിച്ചു പിടിച്ചു വലുതാക്കിയെന്നാ....

ഡാ നിനക്ക് ശരിക്കും നിമിഷയോട് സീരിയസ് ഇഷ്ടം ആണോ ?

ആ.... എന്തേ അങ്ങിനെ ഒരു ചോദ്യം ?

ഒന്നുമില്ല.....

ഹേയ് എന്തോ ഉണ്ട്.... പറയ്...

അല്ലാ.... സീരിയസ് അല്ലെങ്കിൽ നിനക്ക് ഇന്ന് ബസ് സ്റ്റാൻഡിൽ വച്ച് കണ്ട ആ പെങ്കൊച്ചിനെ നോക്കിക്കൂടെ.....

ആരെ അനീനയെയോ ?

ഹാ....

അനീനക്ക് എന്താ അതിനു നിമിഷായേക്കാൾ ഇത്ര പ്രേത്യേകത ?

നിമിഷയുടെ കല്യാണം ഒരു പ്രാവിശ്യം കഴിഞ്ഞതല്ലേടാ..... പിന്നെ ആ പെൺകൊച്ചിനെ കാണാൻ നല്ല ഭംഗി അല്ലേ...

എനിക്ക് നിമിഷയെ കാണാനാ കൂടുതൽ ഭംഗിയെന്ന് തോന്നിയിട്ടുള്ളത്ത്......

ഞാൻ ചുമ്മാ പറഞ്ഞെന്നേ ഉള്ളു..... കാവ്യ പറഞ്ഞു

അനീനക്ക് ഒരു 22 വയസൊക്കെയേ ആയിട്ടുണ്ടാകുള്ളൂ..... എനിക്ക് ചേരുന്നത് നിമിഷ തന്നെയാ.....

അതെന്താടാ ആ പ്രായത്തിലുള്ള പെണ്ണിനെ കിട്ടിയാൽ നീ വേണ്ടെന്ന് വെക്കുമോ ?

വേണ്ടന്ന് ഒന്നും വെക്കില്ല.....

ഓ അപ്പൊ നിനക്ക് ആഗ്രഹമുണ്ട്..... കാവ്യാ ഒരു ചിരിയോടെ പറഞ്ഞു

പിന്നെ ഇല്ലാതിരിക്കോ ?

എന്നാൽ പിന്നെ നിനക്ക് നിമിഷ അറിയാതെ ട്രൈ ചെയ്തോ.... ഇപ്പോളാണെങ്കിൽ നിങ്ങൾ ഒന്നിച്ചുമല്ലേ താമസം.....

നീ ആള് കൊള്ളാലോ.... മനുഷ്യനെ വഴി തെറ്റിക്കാൻ നോക്കുകയാണോ ? ഞാൻ പറഞ്ഞു

വേണോങ്കിൽ മതി.... നിമിഷയെ പോലെ ആകില്ല ഈ പ്രായത്തിലുള്ള പെൺപിള്ളേർ...... കാവ്യാ പറഞ്ഞു

ആ പ്രായത്തിലുള്ള ഒരുത്തിയെ ഞാൻ കുറെ അനുഭവിച്ചിട്ടുള്ളതാ......

ഓ നിന്നെ തേച്ചിട്ട് പോയവൾ.....

ആ....

അവൾ ഇപ്പൊ എവിടെയാ ? കാവ്യ ചോദിച്ചു

ആർക്കറിയാം..... അതിൽപിന്നെ കണ്ടിട്ടില്ല....

ലക്ഷ്മിയുടെ കാര്യങ്ങൾ ഓർത്തതും ഞാൻ ചെറുതായി ഡെസ്പ് ആയി..... കാലമെത്ര കഴിഞ്ഞെങ്കിലും അവളെ കുറിച്ച് ഓർക്കുമ്പോൾ എന്തോ ഒരു നീറ്റലാണ്.....

ബാംഗ്ലൂരിന്റെ ആ തിരക്കിനിടയിലൂടെ എന്തോ ആലോചിച്ചു കൊണ്ട്  കാറോടിച്ചുകൊണ്ടിരിക്കെ കാവ്യ എന്റെ കയ്യിൽ ചേർത്ത് പിടിച്ചു....

വിഷമായോ നിനക്ക്..... ഞാൻ മൗനമായത് കണ്ട് കാവ്യ ചോദിച്ചു....

ഹേയ്....

പിന്നെ എന്തുപറ്റി പെട്ടെന്ന് ഇങ്ങനെ ഡെസ്പ് ആകാൻ....

ജസ്റ്റ് പഴയ കാര്യങ്ങൾ ഓർത്തുപോയതാ.....

ഹ്മ്മ്....

💬 Comments

View all comments