💬 Comments
View all commentsഈ കഥയും പാട്ടുപാവാടക്കാരിയും നല്ല രീതിയിൽ പാർട്ടുകൾ എഴുതി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു ?
bro 2 maasam aayille adutha part ittude , ezhuth athra eluppam ullapani allann ariyam ennalum ithrem kond ethichitt ittech poyal mosham aaaville
ഇതും പട്ടുപാവാടക്കാരിയെപ്പോലെ പാതിവഴിയിൽ ഉപേക്ഷിച്ചോ?
എന്ന് വരുമെന്ന് ഒരു പ്രതീക്ഷ തരുമെന്ന് കരുതുന്നു..
ബാക്കി പാർട്ടുകൾ എവിടെ എന്തുപറ്റി താമസിക്കുവാൻ
ഈ കഥ തുടരുമോ
പാർട്ട് :12 ഇടൂ പ്ലീസ് ??
ഇതും പട്ടുപാവാടക്കാരിയെപ്പോലെ പാതിവഴിയിൽ ഉപേക്ഷിച്ചോ?
Next part waiting
Bro next part eipol
അടുത്ത പാർട്ട് എന്ന് വരുമെന്ന് ഏകദേശ ഡേറ്റ് പറയാവോ
അടുത്ത പാർട്ട് പെട്ടന്നാവട്ടെ ഡിയർ.... ???
???
❤?
Poli
Nice❤️❤️
കൊറേ നാളുകൾക്ക് ശേഷമാണ് തുടക്കം മുതൽ കാണുന്ന അതേ പേസിൽ പോകുന്ന ഒരു കഥ വായിക്കുന്നത്. ഓരോ ഭാഗവും തമ്മിൽ അത്ര വലിയ ഗ്യാപ് ഇല്ലാതെ, വന്നാൽത്തന്നെ continuity നഷ്ടപ്പെടാതെയുള്ള അവതരണം. ക്ലൈമാക്സിലേക്ക് അടുക്കുന്ന ഈ ഭാഗം വലിയൊരു ബോനസ്സും. സ്നേഹം ?
Kollam sambhavam...onnude colour aayi.....
നല്ല സൂപ്പർ part. കാവ്യ കളി range il vannatund. ??. Njan വിചാരിച്ച് സ്വാതി ടെ ചേച്ചി അശ്വതി ഉം നായകൻ കളികുമെന്ന് ?. നിമിഷ um aayi ഉള്ള കല്യാണം സെറ്റ് ആകുന്നത് നല്ല ending. എല്ലാം ശുഭമായി avasanikatte
Wow......
എന്റെ പൊന്ന് ചങ്കേ.. താൻ ഒരു സംഭവം തന്നെ ആണ് കേട്ടോ.. ??. പൊളിച്ചു മുത്തേ പൊളിച്ചു ???. കാത്തിരുന്നു കാത്തിരുന്നു മടുത്തു ദേഷ്യവും വിഷമവും വരുമ്പഴായിരിക്കും ഇന്നാ പിടിച്ചോ എന്ന് പറഞ്ഞു ഒരു വലിയ സദ്യയുമായി താൻ വരുന്നത്.. വരുന്ന ഭാഗം വായിച്ചു കഴിയുമ്പോൾ താമസിച്ചതിന്റെ എല്ലാം പരിഭവങ്ങളും മാറുകയും ചെയ്യും.. താങ്കളുടെ എഴുതും അവതരണവും അതിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.. കൂടാതെ ഇത്രയും പേജുകൾ എഴുതി ഞങ്ങൾക്കായി ഇവിടെ അവതരിപ്പിക്കുന്ന താങ്കളുടെ കഴിവ് അപാരം തന്നെ... ചുമ്മാ പറഞ്ഞു സുഖിപ്പിക്കുന്നതല്ല കേട്ടോ. കാരണം പണ്ട് ഞാൻ എഴുതുന്ന സമയത്ത് ഒരു പേജ് എഴുതാൻ പെടുന്ന പാട് ??എന്റെ പൊന്നോ ??... എത്ര എഴുതിയാലും എങ്ങനെ എഴുതിയാലും പോരാ എന്ന് തോന്നും.. അപ്പൊ ഇത്രയും പേജുകൾ ( തിരക്കിനിടയിലും )താങ്കൾ എഴുതി ഇവിടെ പോസ്റ്റ് ചെയ്യുന്നത് ഒരു വലിയ കാര്യം തന്നെയാണ് അതും ഇതുപോലെ കിടിലൻ ഭാഗം ??????. ഈ ഓണക്കാലത്തു ഇതുപോലെ ഒരു നല്ല സദ്യ ഞങ്ങൾക്കായി തന്ന ചങ്കിനോട് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു. കൂടാതെ ഒരു അടിപൊളി ഓണാശംസകളും നേരുന്നു.. കട്ട സപ്പോർട്ടുമായി എന്നും കൂടെ ഉണ്ടായിരിക്കും .by ചങ്കിന്റെ സ്വന്തം ചങ്ക്.. ആത്മാവ് ??.
Part 12 submitted സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ആയി, ക്വാർട്ടേഴ്സിൽ ഒറ്റക്ക് ഇരിക്കുമ്പോൾ എഴുതുന്നത് പോലെ വീട്ടിലെ ബഹളത്തിന് ഇടയ്ക്ക് എഴുതാൻ സാധിക്കുന്നില്ല, എന്നാലും ഈ കഥ ഞാൻ തിരക്ക് കൂട്ടാതെ മുഴുവിപ്പിക്കുമെന്ന് ഉറപ്പ് തരുന്നു..