Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]
ഒന്നും ഇല്ലാ.... നിമിഷയുടെ അച്ഛന് സംശയം മാത്രമേ ഉണ്ടായുള്ളൂ..... പിന്നെ കന്നഡ കാരി പെണ്ണാണെന്ന് അറിഞ്ഞപ്പോൾ അത് മാറി..... ഞാൻ ഇനി എന്താ ചെയ്യണ്ടേ ? വല്ല നാട്ടിലും വന്ന് ഞാൻ ഒറ്റക്ക് ഇങ്ങനെ.............. അവൾ പകുതി പറഞ്ഞു നിർത്തി
ഡാ താൻ ഒറ്റക്കാണെന്ന് ആരാ പറഞ്ഞത്..... ഞാൻ ഇല്ലേ...... തന്നെ ഇത്രയൊക്കെ സപ്പോർട് ചെയ്തിട്ടും താൻ ഒറ്റക്കാണെന്നാണോ പറയുന്നത്......
എന്നാലും അത് അങ്ങിനെ അല്ലടാ...... അവൾ പറഞ്ഞു
തന്നെ പോലെ തന്നെ അല്ലേ നിമിഷയും അവൾക്ക് ഒരു പ്രശ്നവും ഇല്ലാലോ.....
എന്നെപോലെ ആണോ നിമിഷ ?...... അവൾക്ക് നീ ഇല്ലേ ?
കൂടെ ഒരു ആണുണ്ടെങ്കിലേ ജീവിക്കാൻ പറ്റുള്ളൂ എന്നൊന്നും ഇല്ലാലോ... എത്രയോപേർ ഇവിടെ ഒറ്റക്ക് ജീവിക്കുന്നുണ്ട്..... തനിക്ക് ഇപ്പൊ ഒരു ജോലി ഇല്ലേ.... ഇൻഡിപെൻഡന്റ് ആയി ജീവിക്കാൻ അത് മാത്രം പോരെ.....
അങ്ങിനെ കുറെ ഉപദേശങ്ങൾക്ക് ഒടുവിൽ കാവ്യ ഒന്ന് റിലാക്സ് ആയി......
അങ്ങിനെ ഓഫീസ് അടച്ചു ഞങ്ങൾ ഇറങ്ങി.........
കാറിൽ ഇരുന്ന് ഞാൻ വീണ്ടും കാവ്യയെ എന്റെ ഫ്ലാറ്റിലേക്ക് പോകാമെന്ന് പറഞ്ഞു വിളിച്ചു
താൻ ഇങ്ങനെ ഒറ്റക്ക് നില്കുന്നത് പ്രശ്നമാ..... എന്റെ കൂടെ വാ...... ഞാൻ നിർബന്ധിച്ചു
വേണ്ടടാ.....
ഡാ നിമിഷയ്ക്ക് പ്രശ്നം ഒന്നും ഇല്ലാ.... അവളോട് ഞാൻ സംസാരിച്ചു ഇത്
എനിക്ക് ഇവിടെ ഒറ്റക്ക് നില്ക്കാൻ പേടിയൊന്നും ഇല്ലാ നീ ധൈര്യമായി പോ..... കാവ്യാ പറഞ്ഞു
ഇത്രയ്ക്ക് വാശിയൊന്നും വേണ്ടാട്ടോ.....
അതിന് അവൾ ഒന്ന് ചിരിച്ചു.......
അവളോട് എത്ര പറഞ്ഞിട്ടും കാര്യമില്ലെന് മനസിലാക്കി ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല
അവളുടെ ഫ്ലാറ്റിൽ കാർ നിർത്തി അവൾ പുറത്തിറങ്ങിയതോടെ ഞാൻ അവളെ വിളിച്ചു
ഡാ...... നിമിഷക്ക് ഞാൻ ഉള്ളത് പോലെ തനിക്ക് ആരെങ്കിലും വേണമെന്ന് തോന്നിയാൽ ഒന്ന് പറഞ്ഞേക്കണം..... ഞാൻ റെഡിയാ.... ഞാൻ പറഞ്ഞു
പോടാ....... അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
അങ്ങിനെ അവിടെനിന്നും നേരെ നിമിഷയുടെ ഓഫീസിലേക്ക് പോയി അവിടെ നിന്നും സ്വാതിയെയും അനീനയെയു കൂട്ടി ഫ്ലാറ്റിലേക്ക് പോയി.. പോകുന്ന വഴി അവരോടും നടന്ന കാര്യങ്ങൾ പറഞ്ഞു......
നിമിഷയുടെ അച്ഛന്റെയും അമ്മയുടെയും അവസ്ഥ എന്താണെന്ന്
💬 Comments
View all comments