Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]
ഒന്ന് നോക്കി.....
അവളുടെ മനസ്സിൽ എന്താണെന്ന് മനസിലായെങ്കിലും ഞാൻ അത് ശ്രദ്ധിക്കാത്ത പോലെ ഇരുന്നു
കുറച്ചു നേരത്തെ മൗനത്തിനു ശേഷം നിമിഷ വീണ്ടും പറഞ്ഞു തുടങ്ങി
ചേട്ടാ..... സ്വാതിയുമായി ഒന്നും അത്ര ഓവറാകേണ്ട കേട്ടോ.....
അപ്പൊ അനീനയുമായിട്ടോ ?
ആരുമായിട്ടും......
കുശുമ്പി........... ഞാൻ പയ്യെ പറഞ്ഞു
ഹാ കുശുമ്പ് തന്നെയാ.......... നിമിഷ പറഞ്ഞു
നിമിഷയെ ഈ കാര്യത്തിൽ ചൂട് പിടിപ്പിക്കാൻ ഇഷ്ടമാണെങ്കിലും ഈ ഒരു സന്ദർഭത്തിൽ ഞാൻ കൂടുതലൊന്നും പറഞ്ഞില്ല......
അങ്ങിനെ പെട്ടെന്ന് തന്നെ ഞങ്ങൾ കാവ്യയുടെ ഫ്ലാറ്റിൽ എത്തി കാർ പാർക്ക് ചെയ്ത് മുകളിലേക്ക് കയറി....
കാവ്യയുടെ ഫ്ലോർ എത്തി ഫ്ലാറ്റിലേക്ക് നടന്നതും കരഞ്ഞു കലങ്ങിയ കണ്ണുമായി കാവ്യ എന്നെയും വെയിറ്റ് ചെയ്ത് സ്റ്റെപ്പിൽ ഇരിക്കുകയാണ്......
എന്റെ കൂടെ നിമിഷയെ കണ്ടതും കാവ്യ ഒന്ന് ഞെട്ടി..... കാവ്യ നിമിഷയെ എന്റെ കൂടെ ഒട്ടും പ്രതീക്ഷിച്ചു കാണില്ല.... നിമിഷയെ നോക്കി എങ്ങിനെയോ കാവ്യ ഒന്ന് ചിരിച്ചു കാണിച്ചു...
കാവ്യയുടെ മുഖം കണ്ട് നിമിഷയ്ക്ക് വല്ലാതായി.... വിചാരിച്ചതിലും വലിയ പ്രശ്നമാണെന്ന് നിമിഷയ്ക്ക് അപ്പോൾ മനസിലായി
എന്താടോ പ്രശ്നം...... ഞാൻ ചോദിച്ചു
അവന് ഞാൻ ഇവിടെ നിന്നും പോകണമെന്ന്...... ഇത് അവന്റെ ഫ്ലാറ്റ് ആണെന്ന്..... കാവ്യ തേങ്ങിക്കൊണ്ട് പറഞ്ഞു
അങ്ങിനെ അവൻ പറയുമ്പോൾ ഇറങ്ങി പോകേണ്ട കാര്യമൊന്നും ഇല്ലാ..... കാവ്യയുടെ കരച്ചിൽ കണ്ട് നിമിഷ അവളുടെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു
തന്നെ അവൻ ഉപദ്രവിച്ചോ ? ഞാൻ ചോദിച്ചു
ഇല്ലാ... എന്നെ ഉന്തി പുറത്താക്കി വാതിൽ അടച്ചു...... അതാ ഞാൻ നിന്നോട് വരാൻ പറഞ്ഞത്.....
അവൻ ഒരു പ്രശ്നവും ഇല്ലാതെ അവന്റെ ഫ്രണ്ട്സിന്റെ റൂമിലേക്ക് പോയതാണല്ലോ..... പിന്നെ പെട്ടെന്നു എന്ത് പറ്റി...........
അവൻ കുടിച്ചിട്ട്...... പിന്നെ ആരോടോ കന്നടയിൽ സംസാരികുനുണ്ടായി...... കാവ്യാ പറഞ്ഞു
അവന്റെ പുതിയ കന്നടകാരി പെണ്ണിനോട് ആകും...... നിമിഷ പറഞ്ഞു
അവളെ ഇവിടേക്ക് കൊണ്ടുവരാൻ വേണ്ടിയാകും....... ഞാൻ പറഞ്ഞു
ഹ്മ്മ്.... കാവ്യ ഒന്ന് മൂളി.....
ഞാൻ അവനോട് ഒന്ന് സംസാരിക്കട്ടെ.....
അങ്ങിനെ ഞാൻ അകത്തേക്ക് കയറി അവന്റെ അടുത്തേക്ക് ചെന്നു......
എന്താ നിന്റെ പ്രശ്നം ? ഞാൻ
💬 Comments
View all comments