Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]
അല്ലെങ്കിൽ എന്തിനാ നീ ഇപ്പോ തിരക്കിട്ട് എന്നെ ഈ ഫോട്ടോ കാണിച്ചത് ?
മോഹിപ്പിക്കാൻ തന്നെയാ..... പക്ഷെ കിട്ടൂല...... സ്വാതി പറഞ്ഞു
എനിക്ക് നിങ്ങളൊക്കെ ഉണ്ടല്ലോ ഇപ്പൊ അത് മതി......
അത് കേട്ട് അവൾ ഒന്ന് ചിരിച്ചു.....
ചേച്ചിയോട് എന്റെ അന്വേഷണം പറഞ്ഞേക്ക്.... ഞാൻ തമാശയായി പറഞ്ഞു
ചേട്ടനെ ഇവൾ അന്വേഷിച്ചെന്ന് പറയാൻ പറയാറുണ്ട്....... സ്വാതി പറഞ്ഞു
എന്നെയോ ?
ഹാ....
അപ്പൊ എന്നെ കുറിച്ച് നീ എന്താ പറഞ്ഞിട്ടുള്ളത് ?
ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്...... സ്വാതി പറഞ്ഞു
അയ്യോ..... എന്നിട്ട് അവൾ ഒന്നും പറഞ്ഞില്ലേ ?
ഞങ്ങൾ നല്ല കമ്പനിയാ ചേട്ടാ..... പക്ഷേ ആദ്യം അവൾ കുറെ വഴക്ക് പറഞ്ഞു പിന്നെ അവൾ കുഴപ്പമില്ലെന്ന് പറഞ്ഞു.... അവൾ കാരണമല്ലേ എന്റെ കല്യാണവും വൈകുന്നതെന്ന് വിഷമം പറയലാ എപ്പോളും അവളുടെ പണി..... ഇതൊക്കെ പറഞ്ഞപ്പോ അവൾക്ക് ഒരു ആശ്വാസം....... സ്വാതി ഒരു ചിരിയോടെ പറഞ്ഞു
നല്ല ചേച്ചി..... ഞാൻ പറഞ്ഞു
ഹ്മ്മ്..... ഞാൻ പോട്ടെ...... സ്വാതി പറഞ്ഞു
ഹാ.... എന്നിട്ട് വേഗം ഉറങ്ങാൻ നോക്ക്......
അങ്ങിനെ സ്വാതി വീണ്ടും അവളുടെ റൂമിലേക്ക് പോയി..... ഞാൻ വീണ്ടും പുതച്ചു മൂടി കിടന്നു......
അശ്വതി....... ഒരു ആപ്പിൾ പോലത്തെ പെൺകുട്ടി.... എന്നിട്ടും കല്യാണം ആയിട്ടില്ല..... വെറുതെ ചൊവ്വ ദോഷമെന്നൊക്കെ പറഞ്ഞു ആ പെങ്കൊച്ചിന്റെ ഭാവി കളയാൻ..... ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് കിടന്നു
സുഖകരമായ ഉറക്കവും കഴിഞ്ഞ് രാവിലെ 7 മണിയോട് കൂടി എണീറ്റു....... ഒന്ന് ഫ്രഷായി റൂമിന് പുറത്ത് വന്നതും കിച്ചണിൽ നിന്നും അനീനയുടെയും സ്വാതിയുടെയും ശബ്ദം കേട്ട് അവിടേക്ക് ചെന്നു...... അവിടെ അവരെ കൂടാതെ കാവ്യ കൂടെ ഉണ്ടായിരുന്നു
എന്നെ കണ്ടതും മൂന്ന് പേരും ഒന്ന് ചിരിച്ചു
എന്താ ഉണ്ടാക്കുന്നത് ? ഞാൻ ചോദിച്ചു
അപ്പവും മുട്ട കറിയുമാ...... കാവ്യാ ചേച്ചി നന്നായി കുക്ക് ചെയ്യുമെന്ന്...... അനീന ആവേശത്തോടെ പറഞ്ഞു
ആണോ ?
നമ്മൾ രക്ഷപെട്ടല്ലോ...... ഞാൻ പറഞ്ഞു
അതേ..... സ്വാതി പറഞ്ഞു
നീ എണീറ്റ ഉടനേ ഇവിടേക്ക് വന്നോ ? അനീനയോട് ചോദിച്ചു
ഹാ എണീറ്റിട് അവിടെ
💬 Comments
View all comments