Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]
കാവ്യ ചിരിച്ചുകൊണ്ട് ഒന്ന് മൂളി.......
അങ്ങിനെ ഞങ്ങൾ ഓഫീസിൽ എത്തി...... കാവ്യ അവളുടെ ജോലിയിലേക്ക് തിരിഞ്ഞു......
ഉച്ചയ്ക്ക് ഭക്ഷണമൊക്കെ കഴിഞ്ഞ് ഫ്രീ ആയതോടെ കാവ്യ എന്റെ ക്യാബിനിലേക്ക് വന്നു.....
എന്തോ ചോദിക്കാൻ ഉണ്ടെന്നപോലെ അവൾ എന്റെ അടുത്തായി ഇരുന്നു.......
എന്താ മോളേ ? ഞാൻ ചോദിച്ചു
ഹേയ് ചുമ്മാ വന്നതാ....... അവൾ പറഞ്ഞു
എന്തോ ചോദിക്കാൻ ഉണ്ടല്ലോ ?
അത് കേട്ട് അവൾ ഒന്ന് ചിരിച്ചു........ ഇന്ന് രാവിലത്തെ ആ സീൻ ആലോചിക്കുക ആയിരുന്നു.... കാവ്യ ആ ടോപിക്ക് എടുത്തിടാൻ വേണ്ടി പറഞ്ഞു
താൻ അത് ശരിക്കും കണ്ടോ ?
പിന്നെ ഹാളിൽ നിന്ന് അങ്ങിനൊക്കെ ചെയ്താൽ ആരായാലും കാണില്ലേ.......
നോക്കാതിരുന്നാൽ പോരേ.......
റൂമിൽ പോയി ചെയ്താൽ പോരേ..... കാവ്യ പറഞ്ഞു
റൂമിൽ പോയിട്ടാ ചെയ്തത്....... ഹാളിൽ വച്ച് ജസ്റ്റ് കിസ്സിങ് മാത്രല്ലേ ചെയ്തുള്ളു........
അയ്യേ.... ഒരു നാണവും ഇല്ലാത്തവര്......
അയ്യേന്ന് ഒന്നും പറയേണ്ട.... തനിക്ക് ഭാഗ്യം ഉണ്ടെങ്കിൽ ഇതിന്റെ അപ്പുറവും ഇനി കാണാം......
എനിക്കൊന്നും കാണേണ്ട...... കാവ്യാ പറഞ്ഞു
കാണാൻ ഇഷ്ടമില്ലാത്ത ആളെന്തിനാ ഡോറിന്റെ ഇടയിലൂടെ അത് മുഴുവൻ നോക്കികൊണ്ട് നിന്നിരുന്നത് ?
അയ്യേ....... നീ കണ്ടോ ഞാൻ നോക്കുന്നത്.... കാവ്യ ജാള്യതയോടെ ചോദിച്ചു.....
കണ്ടു..... ഞാൻ നിമിഷയുമായി റൂമിലേക്ക് പോകുന്നത് വരെ താൻ നോക്കികൊണ്ട് നിൽക്കുന്നത് ഞാൻ കണ്ടു.........
ശോ...... കാവ്യ പറഞ്ഞു
ഇനി ഉണ്ടല്ലോ ഒളിഞ്ഞു നോക്കേണ്ടട്ടോ നേരിട്ട് നോക്കിക്കോ..... ഇടയ്ക്കൊക്കെ ഇങ്ങനെ ഫ്രീ ഷോ സ്വാതിക്കും അനീനയ്ക്കും കിട്ടുന്നതാ....... ഞാൻ പറഞ്ഞു
നിമിഷയെ സമ്മതിക്കണം......
എന്തേ ?
അവരെ രണ്ടുപേരെയും നിന്റെ കൂടെ നിർത്തിയിട്ട് എങ്ങിനെയാടാ നിമിഷ സമാധാനമായി ഉറങ്ങുന്നത് ? കാവ്യ ഒരു ചിരിയോടെ ചോദിച്ചു
ഇന്നലെ ആ പിള്ളേരേക്കാൾ സുന്ദരിയായ ഒരുത്തിയെ എന്റെ കൂടെ നിർത്തിയിട്ട് നിമിഷ ഉറങ്ങീലെ അതുപോലെ.........
എനിക്ക് അത്രയ്ക്ക് ഭംഗിയൊന്നും ഇല്ലാ..... കാവ്യ പറഞ്ഞു
അവർ മൂന്ന് പേരേക്കാൾ ഭംഗി തനിക്കുണ്ട്.....
പിന്നേ......
അതേടാ.... ഇന്നലെ താൻ ആ ടീഷർട്ടും ഇട്ട് വന്നിട്ട്................... ഞാൻ പകുതി പറഞ്ഞു നിർത്തി
അത് ഞാൻ കണ്ടു..... എന്തൊരു നോട്ടമാടാ
💬 Comments
View all comments