Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 12 [SAMI]
എന്റെ കൊളീഗ് ആണ്.....
ഞങ്ങൾ നേരത്തേ പരിചയപെട്ടു.... കാവ്യ പറഞ്ഞു.....
ആണോ....
അവരെവിടെ ? ദിഷ നിമിഷയോട് ചോദിച്ചു
രണ്ടും ഒരുങ്ങികൊണ്ടിരിക്കുന്നുണ്ട്.... ടൂർ പോകാൻ പോകുന്ന പോലെ ഒരുങ്ങുന്നുണ്ട്..... നിമിഷ പറഞ്ഞു
ഇത് എന്തൊരു കഷ്ട്ടമാ.... ലേറ്റ് ആയി ഇപ്പൊ തന്നെ.... ദിഷ പറഞ്ഞു
നീ തന്നെയല്ലേ ഓരോന്ന് ഇട്ടോണ്ട് വന്ന് ഇങ്ങനെയാക്കിയത്...... നിമിഷ പറഞ്ഞു പോ ഒന്ന്..... ദിഷ പറഞ്ഞു
ഇപ്പൊ വരും അവർ നീ ഒന്ന് ക്ഷമിക്ക്..... നിമിഷ പറഞ്ഞു
അത് പറഞ്ഞു തീർന്നപ്പോളേക്കും അനീനയും സ്വാതിയും ഇറങ്ങി വന്നു..... രണ്ടുപേരും ടീഷർട്ടും ഷോർട്ട്സും ഇട്ടോണ്ട് ഞങ്ങൾക്കരികിലേക്ക് വന്നു.....
ഞാൻ വാങ്ങി കൊടുത്ത ഒരു പിങ്ക് ടിഷർട്ടും ഷോർട്സുമാണ് സ്വാതിയുടെ വേഷം, എന്നാൽ അനീന ഒരു സ്ലീവ് ലെസ്സ് ടീഷർട്ടാണ് ഇട്ടിരിക്കുന്നത് അങ്ങിനെ അവളെ ആദ്യമായാണ് ഞാൻ കാണുന്നത്,
ഇതിടാനാണോ നിങ്ങൾ ഇത്രയും നേരമെടുത്തത്..... ദിഷ കളിയാക്കി ചോദിച്ചു
ചേച്ചി ഇത്ര സെറ്റപ്പായി വരുമ്പോൾ ഞങ്ങൾക്കും ഇങ്ങനെ വന്നൂടെ..... അനീന പറഞ്ഞു
ഇതൊക്കെ ഉണ്ടായിട്ടാണോ ഇവൾ ആ ചുരിദാറും ഇട്ട് നടക്കുന്നത്...... ദിഷ സ്വാതിയെ നോക്കി പറഞ്ഞു
എങ്ങിനെയുണ്ട് ചേച്ചീ ? അതും ചോദിച്ചു കൊണ്ട് സ്വാതി ദിഷയുടെ കൂടെ ഇരുന്നു
അതിന് മറുപടിയായി അവൾ സ്വാതിയെ ഒന്ന് ചേർത്ത് പിടിച്ചു.....
നീ ഒന്ന് ഇവിടെ ഇരുന്നേ..... അനീനയുടെ കയ്യിൽ പിടിച്ചു ഞാൻ ഇരിക്കുന്നിടത്തേക്ക് വലിച്ചു ഇരുത്തികൊണ്ട് ഞാൻ പറഞ്ഞു....
എന്നെ മുട്ടിയുരുമ്മിയുള്ള അനീനയുടെ ഇരിപ്പ് കണ്ട് കാവ്യ എന്നെ ഒന്ന് നോക്കി..... എന്നാൽ ബാക്കി ആരും അത് ശ്രദ്ധിച്ചു പോലുമില്ല.....
പതിയെ എല്ലാവരും കളിയും തമാശയുമൊക്കെ പറഞ്ഞു ഇരിപ്പായി അതിനിടയിൽ ഫുഡ് കഴിക്കലും കുടിയുമെല്ലാം നടന്നു....
നിമിഷയുടെ സ്നേഹത്തോടെയുള്ള നിർബന്ധത്തിൽ കാവ്യയും കുടിച്ചു തുടങ്ങി.....
ഒന്ന് മൂടായതോടെ കാവ്യയും സംസാരിച്ചു തുടങ്ങി... എന്നാലും എന്നോട് സംസാരിക്കുന്നത് പോലെയുള്ള വായാടിത്തരം അവൾ പുറത്തെടുത്തില്ല.....
നിമിഷയും ദിഷയും എല്ലാം എന്തൊക്കെയോ പറഞ്ഞും ചിരിച്ചും ഇരിപ്പായി...
അനീനയോട് ചേർന്നുള്ള എന്റെ ഇരിപ്പിൽ എന്തോ സംശയം തോന്നി കാവ്യ ഇടയ്ക്കിടെ ഞങ്ങളെ നോക്കുന്നുണ്ട്, മുൻപ് പറഞ്ഞതനുസരിച്ച് ഞാൻ അവളെ ട്യൂൺ
💬 Comments
View all comments