0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 14 [SAMI]

Author : Kambikathakal Read All Parts 941

കൊള്ളാമെന്നുണ്ട്….

അവൾ പോയതിന് ശേഷം നീ അന്വേഷിച്ചില്ലേ ?

ഇല്ലാ… ഞാൻ  ആ സമയം ബാംഗ്ലൂരിൽ ആയിരുന്നു… എന്റെ ഫോൺ കാൾ എടുക്കാതായതോടെ ഞാൻ വിപിനോട് പറഞ്ഞു അന്വേഷിപ്പിച്ചിരുന്നു…

എന്നിട്ട് അവൻ എന്താ പറഞ്ഞത് ?

അവളുടെ കല്യാണം ഉറപ്പിച്ചു എന്നും ഇനി വിളിക്കുകയോ കാണാൻ വരുകയോ ചെയ്യരുതെന്ന് പറഞ്ഞു

നീ  എന്താ ഒന്ന് നേരിട്ട് പോയി അന്വേഷിക്കാതെ ഇരുന്നത് ?

ഇത് കേട്ടതോടെ ഞാൻ ആകെ തകർന്നു.. വല്ലാത്തൊരു അവസ്ഥയിലായി ഞാൻ… ആരോടും മിണ്ടാതെ പുറത്തൊന്നും പോകാതെ റൂമിൽ അടച്ചു മൂടി ഇരിപ്പായി,

എന്നിട്ട് ?

പിന്നെ ഇവിടത്തെ കൂട്ടുകാരൊക്കെ വന്ന് എന്നെ നാട്ടിലേക്ക് പറഞ്ഞുവിട്ടു…

എന്നിട്ട് നീ ലക്ഷ്മിയെ അന്വേഷിച്ചില്ലേ ?

ഇല്ലാ.. അപ്പോളേക്കും അവളുടെ കല്യാണം കഴിഞ്ഞു അവൾ ദുബായിലേക്ക് പോയിട്ടുണ്ടായിരുന്നു

ഈ കാര്യം അറിഞ്ഞപ്പോൾ തന്നെ നീ നാട്ടിലേക്ക് പോകണമായിരുന്നു… അല്ലാതെ വിപ്പിനെ കൊണ്ടാണോ ഇതൊക്കെ അന്വേഷിപ്പിക്കുന്നത് ? അവൾക്ക് നിന്നോട് നേരിട്ട് എന്തെങ്കിലും പറയണമെന്ന് ഉണ്ടായിരുന്നെങ്കിലോ ?

എന്തെങ്കിലും പറയണമെന്ന് ഉണ്ടായിരുന്നെകിൽ ഒന്ന് ഫോൺ ചെയ്ത പറയാമായിരുന്നല്ലോ…  അത് ചെയ്യാനുള്ള ആത്മാർത്ഥത പോലും അവൾ കാണിച്ചില്ല

അതിനുള്ള സാഹചര്യം അവൾക്ക് ഇല്ലായിരുന്നെങ്കിലോ ?

ഒരു മെസ്സേജ് അയക്കാൻ പോലും പറ്റാതിരിക്കുമോ ?

അതൊന്നും പറയാൻ പറ്റില്ല… നിങ്ങളുടെ പ്രേമം വീട്ടിൽ അറിഞ്ഞിട്ട് അവർ ഫോൺ ഒക്കെ കൊടുക്കാതെ വച്ചതാണെങ്കിലോ ?

എനിക്ക് അങ്ങിനെ തോന്നുന്നില്ല… ഞാൻ പറഞ്ഞു

വല്ലവരും പറഞ്ഞത് കേട്ട് ഇത്രയും കൊല്ലമായിട്ട് നേരിട്ട് ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെ അവൾ തേച്ചിട്ടു പോയി എന്നും പറഞ്ഞു നടക്കുകയാ… കാവ്യ പറഞ്ഞു നിർത്തി…

ആ പറഞ്ഞതിനെ കുറിച്ച് ഓർത്തപ്പോൾ അത് സത്യമാണ്.. ഇത്രയും കൊല്ലമായിട്ടും ലക്ഷ്മിയെ കുറിച്ച് ഞാൻ നേരിട്ട് കാര്യമായി അന്വേഷിച്ചിട്ടില്ല… വിപിൻ പറഞ്ഞതൊക്കെ സത്യമാണോ എന്ന് പോലും,,, ഞാൻ മനസ്സിൽ ഓർത്തു

ശരിയാ…. ഞാൻ അറിയാതെ പറഞ്ഞു പോയി

നമുക്ക് ഒന്ന് അന്വേഷിച്ചാലോ…. കാവ്യ ഉത്സാഹത്തോടെ ചോദിച്ചു

ഇനി എന്തിന്…. ഞാൻ തളർച്ചയോടെ പറഞ്ഞു

ചിലപ്പോൾ അവളുടെ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ലെങ്കിലോ ?

പിന്നേ…

അങ്ങിനെ പറഞ്ഞെങ്കിലും മനസ്സിൽ എവിടെയോ ഒരു പ്രതീക്ഷ ഉടലെടുത്തിരുന്നു…. അവളുടെ തളിർമേനി കെട്ടിപിടിച്ചു കിടന്നിരുന്ന ആ സമയം ഒരു മിന്നായം പോലെ മനസിലേക്ക് വന്നു

ഇന്നിപ്പോൾ അവൾ എങ്ങിനെ ആയിരിക്കും ? അന്നത്തേക്കാൾ ഭംഗി വച്ചിരിക്കുമോ ?...

നിമിഷങ്ങൾ കൊണ്ട് മനസ്സിൽ ഒട്ടനവധി ചോദ്യങ്ങൾ

💬 Comments

View all comments