Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 3 [SAMI]
ഇപ്പോൾ ഇതോർത്താൽ പണി പാളും...
നിമിഷ എന്നോട് ചേർന്ന് കണുകളടച്ചു കിടക്കുകയാണ്
ആദ്യമായാണ് ഒരു പെണ്ണിന്റെ ഒപ്പം കിടന്ന് ഉറങ്ങാൻ പോകുന്നത്....
കല്യാണം കഴിക്കാൻ വീട്ടുകാർ പറഞ്ഞ സമയത്ത് കഴിക്കണമായിരുന്നു... അല്ലാതെ തേച്ചിട്ട് പോയ പെണ്ണിനേയും ഓർത്ത് നടന്നാൽ ഇങ്ങനെ ഒക്കെ ഇരിക്കും... ഞാൻ മനസ്സിൽ ഓർത്തു
ഇപ്പോൾ നടന്ന സന്തോഷകരമായ കാര്യങ്ങൾ ഓർത്ത് ഞാനും കണ്ണടച്ച് കിടന്നു.....
എപ്പോളോ അറിയാതെ ഉറക്കത്തിലേക്ക് വഴുതി പോയി....
തുടരും.....
💬 Comments
View all comments