0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 3 [SAMI]

Author : Kambikathakal Read All Parts 1766

വിട്ടു....

അവൻ ലക്ഷ്മിയെ കണ്ടതിനു ശേഷം എന്നോട് പറഞ്ഞ കാര്യങ്ങൾ എന്നെ തകർത്ത് കളയുന്നതായിരുന്നു....

അവളുടെ കല്യാണം ഉറപ്പിച്ചു എന്നും... ഇനി എന്നെ കാണാൻ വരരുതെന്നും അവൾ പറഞ്ഞതായി വിപിൻ പറഞ്ഞു....

എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒരു രൂപവും ഉണ്ടായില്ല.... ഞാൻ ഓഫീസിൽ പോക്ക് ഒക്കെ നിർത്തി.. വീട്ടിലേക്കോ വിപിനേയോ ആരെയും ഫോൺ വിളിക്കാതെയായി... ബാംഗ്ലൂരിലെ ആ ഒറ്റ മുറിയിൽ ഞാൻ അടച്ചു മൂടി ഇരുന്നു....

രണ്ടാഴ്ചയോളം അങ്ങിനെ പോയതിനു ശേഷം അവിടെയുള്ള എന്റെ കൂട്ടുകാർ എന്നെ നിർബന്ധിച്ചു നാട്ടിലേക്ക് അയച്ചു...

ലക്ഷ്മിയെ കാണാതെ ഒരു നിമിഷം പോലും നാട്ടിൽ നിൽക്കുന്നതിനെ കുറിച്ച് ഓർക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല.....

അപ്പോളേക്കും അവളുടെ വിവാഹം കഴിഞ്ഞു അവൾ ദുബായിലേക്ക് പോയിട്ടുണ്ടായിരുന്നു....

നാട്ടിൽ എത്തി ഒരുപാട്  സമയമെടുത്തു ഞാൻ ഒന്ന് റിക്കവർ ആകുന്നതിനു.... വിപിനും നിമിഷയും എന്നെ കുറെ ആശ്വസിപ്പിച്ചു നോക്കി എങ്കിലും എനിക്ക് അത് ഉൾകൊള്ളാൻ സാധിച്ചിരുന്നില്ല...

ആറ് മാസത്തോളം ഞാൻ നാട്ടിൽ തന്നെ നിന്നു.... നമ്മളെ വേണ്ടാത്തവർക്ക് വേണ്ടി ഇനിയും സമയം കളയേണ്ടതില്ല എന്ന് മനസ്സിൽ തോന്നി  തുടങ്ങിയപ്പോൾ വീണ്ടും ബാംഗ്ലൂരിലേക്ക് പോയി....

പഴയ ഓഫീസിൽ തന്നെ ജോലിക്ക് കയറി...

എല്ലാം പഴയ പടിയായി....

ലക്ഷ്മി ഏൽപ്പിച്ച മുറിവ് മനസ്സിൽ ഉണ്ടെങ്കിലും അതോർത്തു ഇനിയും കറയേണ്ടതില്ല എന്ന് ഞാൻ എന്നെ തന്നെ ബോധ്യപ്പെടുത്തി.....

വർഷങ്ങൾ കടന്ന് പോയി ......

എല്ലാം മറന്ന് കഠിനാധ്വാനത്തിലൂടെ ഞാൻ അവിടെ ചെറിയ ഓഫീസ് സ്റ്റാർട്ട് ചെയ്തു.... കൂട്ടുകാരുടെയും പഴയ കമ്പനിയുടെയും സഹായത്തോടെ സബ് കോൺട്രാക്ടിങ് ഏറ്റെടുത്തു നടത്തി.... തരക്കേടില്ലാതെ അത് മുൻപോട്ട് പോയി....

ഈ സമയം നിമിഷയുടെ വീട്ടിൽ വിപിൻ വീട്ടുകാരെയും കൂട്ടി  പെണ്ണ് ചോദിച്ചു ചെന്നു.... അവളുടെ വീട്ടുകാർക്ക് കുറച്ച് എതിർപ്പ് ഉണ്ടായിരുന്നെങ്കിലും നിമിഷയുടെ വാശിയുടെ മുൻപിൽ അവർ വഴങ്ങി.... അവരുടെ കല്യാണം അടിപൊളിയായി നടന്നു....

ലക്ഷ്മിയുമായി നിമിഷയെ താരതമ്യം ചെയ്തപ്പോൾ ലക്ഷ്മി ഒരുപാട് ചെറുതായി പോയതായി എനിക്ക് തോന്നി.... നിമിഷയെ കുറിച്ച് ഓർത്ത് ഞാൻ അഭിമാനിച്ചു.... കാരണം എന്റെ സെലക്ഷൻ ആണല്ലോ

എനിക്കും വീട്ടിൽ കല്യാണം ആലോചിക്കുന്നതിനെ പറ്റിയൊക്കെ സംസാരിച്ചു എങ്കിലും എന്റെ മനസ് അതിനൊന്നും അനുവദിച്ചില്ല....

വീട്ടിൽ കാര്യങ്ങളെല്ലാം അറിയാമെങ്കിലും അവർ അവരുടെ കടമ നിറവേറ്റാനായി എന്നെ നിർബന്ധിച്ചുകൊണ്ടിരുന്നു....

വർഷങ്ങൾ കഴിഞ്ഞതോടെ ലക്ഷ്മിയോടുള്ള സ്നേഹമെല്ലാം പോയി അതൊരു ദേഷ്യം മാത്രമായ് അവശേഷിച്ചു....

ഓഫീസിൽ പച്ച പിടിച്ചതോടെ ആവിശ്യത്തിന് പൈസയും സമയവും എല്ലാം ആയി....

💬 Comments

View all comments