Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]
ചെയ്യാതെ എന്നോടൊത്ത് തുള്ളി കളിച്ചു....
ചെറുതായി ക്ഷീണം ആയതോടെ ഞങ്ങൾ അവിടെയുള്ള ചെയറിൽ ഇരുന്നു....
ദിഷ ഷീണിച്ചോ ?
ഹാ.... അവൾ കിതച്ചുകൊണ്ട് പറഞ്ഞു
ചേട്ടനോ ?
ഹേയ്..... അത്ര പെട്ടെന്ന് ക്ഷീണിക്കാൻ പാടില്ലാലോ.... ഞാൻ ചെറിയ ഒരു ഡബിൾ മീനിംഗിൽ പറഞ്ഞു
അത് കേട്ട് അവൾ ഒന്ന് ചിരിച്ചു.....
താൻ വർക്ക് ഔട്ട് ചെയ്യാറുണ്ടോ ?
ഹാ...
തന്റെ ബോഡി കണ്ടപ്പോ തോന്നി.... ഞാൻ പറഞ്ഞു
അതാണോ ഇത്ര നേരം ശ്രദ്ധിച്ചു നോക്കുന്നത് കണ്ടത്.... ദിഷ പറഞ്ഞു
അവൾ എന്റെ നോട്ടം കണ്ടുപിടിച്ചത് അറിഞ്ഞ് ഞാൻ ചിരിച്ചു....
വാ.... അവരുടെ അടുത്തേക്ക് പോകാം,,,,,
താങ്ക്സ് ദിഷ..... ഫോർ ദിസ് വണ്ടർഫുൾ ടൈം.....
വെൽക്കം....
ഞാൻ ദിഷയോട് ചേർന്ന് നടന്നുകൊണ്ട് നിമിഷയുടെ ഒക്കെ അടുത്തേക്ക് എത്തി....
അത് നിമിഷ ഞങ്ങളെ ശ്രദ്ധിക്കുന്നതായി തോന്നിയതും ഞാൻ കുറച്ചു അകന്ന് നടന്നു....
കുറച്ചു സമയം കൂടെ അവിടെ ഇരുന്നു സംസാരിച്ചതിന് ശേഷം ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.....
തന്റെ കൂട്ടുകാർ കൊള്ളാമല്ലോ.... ഡ്രൈവ് ചെയ്തു കൊണ്ട് ഞാൻ പറഞ്ഞു
ആണോ
ഹാ.... അവർക്കും ചേട്ടനെ ഇഷ്ടമായി.... നല്ല കമ്പനി ആണല്ലോ എന്റെ ഭാഗ്യം എന്നാ അവർ പറഞ്ഞേ..... നിമിഷ പറഞ്ഞു
അവരിനി എന്നെങ്കിലും വിപിനെ കണ്ടാൽ തീർന്നു.... ഞാൻ പറഞ്ഞു
പിന്നേ....
ദിഷ മാരീഡ് അല്ല അല്ലേ...... ഞാൻ ചോദിച്ചു
അല്ല ചേട്ടാ അവൾക്ക് ഒരു പ്രേമം ഉണ്ടായിരുന്നു പക്ഷേ അയാൾ ഇട്ടിട്ട് പോയി.....
അത്രയ്ക്ക് മോശമാണോ അവളുടെ സ്വഭാവം ? ഞാൻ ചോദിച്ചു
ആ പറഞ്ഞത് നിമിഷയ്ക് ഇഷ്ടമായില്ല....
ചേട്ടന്റെ സ്വഭാവം മോശമായിട്ടാണോ ലക്ഷ്മിചേച്ചി ഇട്ടിട്ട് പോയത്.... അവൾ ദേഷ്യത്തോടെ പറഞ്ഞു
വടി കൊടുത്ത് അടി വാങ്ങി..... ആവശ്യമില്ലാത്ത ചോദ്യം ചോദിക്കരുതായിരുന്നു..... എന്റെ തെറ്റാണ്....
സോറിഡാ.... അറിയാതെ പറഞ്ഞു പോയതാ....
ഹും....
കുറച്ചു നേരത്തേക്ക് നിമിഷ പിന്നെ ഒന്നും മിണ്ടിയില്ല....
ഡാ വഴക്കണോ ?
ഹേയ്.... എന്റെ മുത്തിനോട് എന്ത് വഴക്ക്..... അതും പറഞ്ഞു അവൾ എന്റെ കയ്യിൽ ഒരു ഉമ്മ തന്നു
അടിപൊളി പാർട്ടി ആയിരുന്നു അല്ലേ.... ഞാൻ
💬 Comments
View all comments