Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]
നമ്മുടെ ഈ പുതുമോടി ഒക്കെ കുറച്ചു കഴിയുമ്പോൾ തീരും.... ഇപ്പോ ഉള്ളതുപോലെ ഒന്നും ആ ടൈമിൽ ഉണ്ടാകില്ല..... ആ സമയത്ത് വേറെ ഒരാൾ വരില്ലെന്ന് ഒന്നും പറയാൻ പറ്റില്ലാലോ....
അങ്ങിനെ ഒരാൾ വന്നാലും തന്നെ സ്നേഹിക്കുന്ന പോലെ വേറെ ഒരാളെ സ്നേഹിക്കാൻ എനിക്ക് ഇനി പറ്റില്ല.....
ഹ്മ്മ്.... അവൾ മൂളിക്കൊണ്ട് സന്തോഷത്തോടെ കിടന്നു.....
എപ്പോളോ ഉറങ്ങി പോയി....
പിറ്റേ ദിവസം നിമിഷ ജോലിക്ക് പോയി കഴിഞ്ഞു വിപിൻ കാറുമായി വന്നു.....
ഡാ ഇന്ന് മുതൽ ഞാൻ മര്യാദക്ക് ജോലിക്ക് പോകാൻ പോകുകയാ.... വിപിൻ പറഞ്ഞു
അതെന്താ പെട്ടെന്ന് ഒരു മാറ്റം......
നിന്റെ കയ്യിൽ നിന്ന് പൈസ വാങ്ങിയത് അവൾക്ക് ഇഷ്ടമായില്ല....
ഇവിടെ ആയിരുന്നപ്പോൾ നിമിഷയുടെ സാലറിയിൽ റെന്റും ചിലവും എല്ലാം പോയിരുന്നു.... ഇനി അങ്ങിനെ പറ്റില്ലാലോ..... അവൻ സങ്കടത്തോടെ പറഞ്ഞു
അത് ശരിയായിരുന്നു.... നിമിഷയ്ക് അത്യാവശ്യം നല്ല സാലറി ഉള്ളതുകൊണ്ട് കാര്യങ്ങളൊക്കെ അവളാണ് നോക്കുന്നത്.... അവൻ പലപ്പോളും ലീവ് ആയിരുന്നത് കൊണ്ട് തന്നെ അവനു മര്യാദക്ക് സാലറിയും കിട്ടിയിരുന്നില്ല.... ഇനി അവൻ പഠിച്ചോളും..... ഞാൻ മനസ്സിൽ ആലോചിച്ചു
പിന്നെ എന്ന് മുതലാ കാവ്യ ഓഫീസിൽ വന്ന് തുടങ്ങേണ്ടത് ? അവൻ ചോദിച്ചു
അടുത്ത മാസം ഫസ്റ്റ് മുതൽ വന്നാൽ മതി.... ഒരാഴ്ച കൂടെയുണ്ടലോ
ആ... അപ്പോളേക്കും അവൾ ഇവിടവുമായി ഒന്ന് സെറ്റ് ആകട്ടെ അല്ലേ.... അവൻ പറഞ്ഞു
അത് തന്നെ അല്ലടാ.... ഓഫീസിൽ കുറച്ചു വർക്ക് ഉണ്ട്.... അത് അപ്പോളേക്കും തീരുകയുള്ളു....
അവിടെ എന്ത് പണി ? അവൻ ചോദിച്ചു
ഇപ്പൊ പാർട്ടീഷൻ ഒന്നും ചെയ്യാതെ ചുമ്മാ ഓപ്പൺ ആക്കി ഇട്ടിരിക്കുക അല്ലേ..... അതൊക്കെ ക്യാബിൻ ആക്കി തിരിക്കുകയാ.... ആദ്യമായി ഒരാൾ ജോലിക്ക് വരുന്നതല്ലേ ഒരു ഓഫീസിന്റേതായ വൃത്തി വേണ്ടേ.....
അത് ശരിയാ.... അവൻ സന്തോഷത്തോടെ പറഞ്ഞു
പിന്നെ ഒന്ന് രണ്ട് സ്റ്റാഫിനെ കൂടെ എടുത്തു വർക്ക് ഒന്ന്കൂടെ സെറ്റ് ആക്കിയാലോ എന്ന് ആലോചന ഉണ്ട്....
അത് കൊള്ളാം.... അങ്ങിനെയാണെങ്കിൽ കാവ്യക്ക് അവിടെ പെർമനന്റ് ആയി ജോലി കൊടുക്കാമല്ലോ..... അവൻ പറഞ്ഞു
നോക്കാം.....
അവന് സന്തോഷമായി....
കുറച്ചു നേരം
💬 Comments
View all comments