Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]
ഓർഡർ ചെയ്‌തു... കൂടെ ഒരു കേക്കും...
ഫുഡ് എത്താൻ വൺ ഹവർ എടുക്കും.... നമുക്ക് ഒരു ചെറുത് കഴിച്ചാലോ ? ഞാൻ ദിഷയെ ഉന്നം വച്ച് പറഞ്ഞു
ഹാ എടുക്ക് എടുക്ക്.... നിമിഷ ഉത്സാഹത്തോടെ പറഞ്ഞു
അയ്യോ എനിക്കൊന്നും വേണ്ട... സ്വാതി പറഞ്ഞു
ഇന്ന് വേണ്ട പിന്നെ ഒരിക്കൽ ആകട്ടെ.... ദിഷയും പറഞ്ഞു
എന്നാൽ അനീനയ്ക്ക് എതിർപ്പൊന്നും ഇല്ലെന്ന് തോന്നി
പിന്നെ എപ്പോളാ നിങ്ങൾ ഇവിടേക്ക് വരുന്നത്.... ഇന്നല്ലേ ആഘോഷിക്കേണ്ടത്.... ഞാൻ പറഞ്ഞു
നിമിഷയും കൂടെ അവരെ നിര്ബന്ധിച്ചതോടെ അവർ സമ്മതിച്ചു.... ഞാൻ പോയി എന്റെ കയ്യിൽ ഇരുന്നിരുന്ന ഒരു വോഡ്ക്ക എടുത്തു കൊണ്ടുവന്നു...
തലക്ക് വെളിവും കാലിന് ബലവുമുള്ള ഒരുത്തിയും ഇന്ന് ഇവിടം വിട്ട് പോകില്ല.... ആറാം തമ്പുരാനിലെ ഡയലോഗും അടിച്ചു കൊണ്ട് ഞാൻ കുപ്പി അവരുടെ മുൻപിൽ വച്ചു....
എല്ലാവരും നല്ല കുട്ടികൾ ആണെന്ന് പാർട്ടിയിൽ വച്ച് തെളിയിച്ചതാണല്ലോ.... അതുകൊണ്ട് ആർക്കും എതിർപ്പ് പറയാൻ പറ്റില്ല എന്നാലും സ്വാതിയെ കുറച്ചു നിര്ബന്ധിച്ചിട്ടാണ് കഴിപ്പിച്ചത്...
രണ്ടെണ്ണം കഴിച്ചതോടെ ചെറുതായി മൂഡ് ആയി അതോടെ എല്ലാവരും വാതോരാതെ സംസാരിക്കാൻ തുടങ്ങി.... അനീന ആണ് അതിൽ ഫസ്റ്റ്.....
ഇതുപോലെ ഒരു കെട്ട്യോനെ കിട്ടിയതിൽ ചേച്ചി ഭാഗ്യവതിയെണെന്ന് ഒക്കെയുള്ള സ്വാതിയുടെ കേട്ട് എനിക്ക് ചിരി വന്നു....
ദിഷ അപ്പോളും എയർ പിടിച്ചു ഇരിപ്പാണ്.... അവൾക്ക് ഒന്നുമായിട്ടില്ല അതാണ് കാര്യം...
ദിഷ ഒരെണ്ണം കൂടെ നമുക്ക് രണ്ടാൾക്കും മാത്രം.....
ഓക്കേ.... ഒരു മടിയും കൂടാതെ അവൾ പറഞ്ഞു
ഞങ്ങൾ രണ്ടാളും ചിയേർസ് പറഞ്ഞു കൊണ്ട് ഒരെണ്ണം കൂടെ പിടിപ്പിച്ചു...
നിങ്ങളുടെ രണ്ടാളുടെയും ഒരു ഫോട്ടോ പോലും ഇവിടെ ഇല്ലാലോ.... ഗ്ലാസിൽ ഉള്ള വോഡ്ക്ക സിപ്പ് ചെയ്ത് കൊണ്ട് ദിഷ പറഞ്ഞു....
അത് കേട്ട് ഞാനും നിമിഷയും മുഖത്തോട് മുഖം നോക്കി.....
എന്ത് പറയണം എന്നറിയാതെ ഞങ്ങൾ ഒന്ന് പരുങ്ങിയെങ്കിലും മൂന്നെണ്ണം അടിച്ചതിന്റെ പവറിൽ ഞാൻ പറഞ്ഞു
ഇത്ര നന്നായി ഇന്റീരിയർ ചെയ്ത വീട്ടിൽ ഞങ്ങളുടെ ഫോട്ടോ വച്ച് അലങ്കോലമാക്കേണ്ടെന്ന് വച്ചിട്ടാ....
ഓ.... ദിഷ ആക്കിയ പോലെ പറഞ്ഞു
അപ്പോളേക്കും ദൈവ ദൂതനെ പോലെ
💬 Comments
View all comments