0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6 [SAMI]

Author : Kambikathakal Read All Parts 2284

എന്നാൽ ഞാൻ ചായ എടുക്കാം... അത് കുടിച്ചിട്ട് പോകാം.... അതും പറഞ്ഞു നിമിഷ കിച്ചണിലേക് നടന്നു

നിങ്ങൾ ഇരിക്ക്.... അവിടെ പോയിട്ട് വലിയ പണിയൊന്നും ഇല്ലാലോ... ഞാൻ അവരോട് പറഞ്ഞു

അവിടെ ഒരു പണിയും ഇല്ല.... സമയം പോകാനാ പാട്.... അനീന പറഞ്ഞു

അതിനാ ബോയ്ഫ്രെഡ് വേണമെന്ന് പറയുന്നത്....

പറ്റിയ ഒരാളെ കിട്ടണ്ടേ ചേട്ടാ... അനീന ചിരിച്ചുകൊണ്ട് പറഞ്ഞു

ഈ ബാംഗ്ലൂർ അതിനാണോ ഇത്ര ബുദ്ധിമുട്ട്....

ട്രൈ ചെയ്യുന്നുണ്ട്..... അനീന പറഞ്ഞു

സ്വതിക്കും ഒരാളെ സെറ്റ് ആക്കി കൊടുക്ക് എന്നാലേ സ്വാതി ഒന്ന് ഉഷാർ ആകു.... ഞാൻ പറഞ്ഞു

അവൾക്ക് ചേട്ടനെ പോലെ ഒരാളെ മതിയെന്നാ പറയുന്നത്... അനീന പറഞ്ഞു

ഡീ..... അനീനയുടെ തുടയിൽ ഒരു അടി കൊടുത്തു കൊണ്ട് സ്വാതി ദേഷ്യം കാണിച്ചു

അതെന്താ എനിക്ക് ഇത്ര പ്രേത്യേകത...... ഞാൻ ചോദിച്ചു

ഒന്നുമില്ല ചേട്ടാ.... ഇവൾ ചുമ്മാ പറയുന്നതാ.... സ്വാതി ആ സംഭാഷണം നിർത്താൻ വേണ്ടി പറഞ്ഞു

ചേട്ടൻ എല്ലാരോടും നല്ല ഫ്രണ്ട്‌ലി അല്ലേ... അതുകൊണ്ടാ..... അനീന പറഞ്ഞു

സ്വാതി ആകെ വല്ലാതെ ആയതുകൊണ്ട് അവൾ അവിടെ നിന്നും എഴുന്നേറ്റ് കിച്ചണിലേക്ക് പോയി.....

അത് കണ്ട് അനീന എന്നെ നോക്കി ചിരിച്ചു......

അവൾക്ക് നാണം ആയെന്ന് തോനുന്നു..... അനീന പറഞ്ഞു

പിന്നെ എല്ലാരും നിന്നെ പോലെ നാണം ഇല്ലാത്തവർ ആണോ ?

ഇതിലെന്താ ഇത്ര നാണിക്കാൻ..... ഒരാളെ ഇഷ്ടമായാൽ അത് തുറന്ന് പറയണം

അവൾ ചുമ്മാ പറഞ്ഞതാകും.....

ഹേയ് അല്ലാ.... ചേട്ടനെ പറ്റി അവൾ ഇടയ്ക്കിടെ പറയും.... അതാ ചേട്ടനെ കാണുമ്പൊൾ അവൾക്ക് ഇത്ര നാണം.... അനീന അവൾ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് എന്റെ അരികിൽ ഇരുന്നു കൊണ്ട് പയ്യെ പറഞ്ഞു

എന്നാൽ നമുക്ക് ആലോചിച്ചാലോ ? ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

അയ്യടാ..... ചേച്ചിനോട് പറയണോ ? അവൾ ഒരു വാണിംഗ് തരുന്ന പോലെ ചോദിച്ചു

പറയ്..... ചിലപ്പോ അവൾ സമ്മതിക്കും.....

ഉവ്വാ.... സമ്മതിച്ചത് തന്നെ..... അനീന പറഞ്ഞു

അത് ശരിയാ..... നിമിഷക്ക്  സ്വാതിയെ അത്ര ഇഷ്ടമല്ല.... പക്ഷെ നീ ആയിരുന്നെങ്കിൽ സമ്മതിച്ചേനെ....... ഞാൻ പറഞ്ഞു

💬 Comments

View all comments