Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6 [SAMI]
ശെരിക്കും നിമിഷയുടെയും ഹസ്ബന്റിന്റെയും ഫ്ലാറ്റ് ആണോ ?
അതേ.... ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു
അപ്പോൾ അവളുടെ ഹസ്ബൻഡ് ഇവിടെ നിന്നും പോയോ ?
പോയിട്ടില്ല... കുറച്ചു അകലെയാ അവന് ഇപ്പൊ വർക്ക്.... അവൻ എവിടെയാ സ്റ്റേ....
ഓ അത് നിങ്ങൾക്ക് സുഖമായി അല്ലേ.....
ഹ്മ്മ്....
പിന്നെ എന്താ...... എന്താ ഇവിടേക്ക് വന്നത്..... ദിഷ പറഞ്ഞു
താൻ വഴക്കിട്ട് പോയതല്ലേ.... അതുകൊണ്ട് ഒന്ന് കാണാമെന്ന് കരുതിയാ....
അത് കുഴപ്പമൊന്നുമില്ല...
തനിക്ക് കുഴപ്പം ഒന്നും ഉണ്ടാകില്ല.... പക്ഷേ എനിക്ക് ഉണ്ട്
ചേട്ടന് എന്ത് കുഴപ്പം ?
നിമിഷ ചോദിക്കില്ലേ താൻ എന്താ വരാമെന്ന് പറഞ്ഞിട്ട് വരാതിരുന്നത് നു,,,, പിന്നെ ഞാൻ ഇതൊക്കെ പറയേണ്ടി വരില്ലേ....
അപ്പോ ഇതുവരെ ഇതൊന്നും പറഞ്ഞിട്ടില്ലെന്ന് ആണോ പറയുന്നത് ? ദിഷ ചോദിച്ചു
ഇല്ലാ..... അതെങ്ങനെയാ പറയുക.....
എനിക്ക് വിശ്വാസം ഇല്ലാ..... ദിഷ പറഞ്ഞു
താൻ ഇതെന്താ ഈ പറയുന്നത്.....
അന്ന് ചേട്ടൻ ഇവിടെ വന്നതും ഇവിടെ നടന്നതും നിമിഷയുടെ അടുത്ത് പറഞ്ഞില്ലേ,,,, അതുകൊണ്ടല്ലേ അവൾ സാറ്റർഡേ അവിടേക്ക് വരാൻ പറഞ്ഞതും അങ്ങിനെയൊക്കെ ചെയ്‌തോളാൻ പറഞ്ഞതും.....ദിഷ പറഞ്ഞു
അല്ലടോ.... ഞാൻ പറഞ്ഞിട്ടില്ല നിമിഷയോട് ഒന്നും.....
നമ്മൾ തമ്മിൽ ഇങ്ങനെ ഒരു റിലേഷൻ ഉണ്ടെന്ന് അറിയാതെ എങ്ങിനെയാ അവൾ എന്റെ കൂടെ ചെയ്‌തോളാൻ പറയുന്നത്..... അങ്ങിനെയെങ്കിൽ അനീനയെയോ സ്വാതിയെയോ പറഞ്ഞാൽ പോരെ ?.....ദിഷ ചോദിച്ചു
ശെടാ..... താൻ ഇങ്ങനെ ആലോചിച്ചു കൂട്ടിയിട്ട് ആണോ വഴക്ക് ഇട്ടത്.....
ഞാൻ ആലോചിച്ചത് ഒന്നും അല്ലാ..... ഇതാ സത്യം..... എനിക്കറിയാം.... ദിഷ പറഞ്ഞു
അല്ലാടോ...... എനിക്ക് തന്നോടാ ഇന്ട്രെസ്റ് എന്ന് ഞാൻ നിമിഷയോട് പറഞ്ഞു... ഇനി അവരിൽ ആരെങ്കിലും ഒരാളോട് ആണ് ഇന്ട്രെസ്റ് എന്ന് പറഞ്ഞാൽ നിമിഷ അതിനും സമ്മതിക്കും.....
അതെന്താ ചേട്ടന് എന്നോട് മാത്രം ഇന്ട്രെസ്റ് തോന്നിയത് ?
താൻ ഇതെന്താ കലിപ്പ് മൂഡിൽ ആണോ >?
അത് കേട്ട് അവൾ ഒന്ന് ചിരിച്ചു
കാര്യമായി ചോദിച്ചതാ.... അനീനയും സ്വാതിയും അടിപൊളി അല്ലേ..... ദിഷ ചോദിച്ചു
അവർ അടിപൊളി ആയിരിക്കും, പക്ഷേ എനിക്ക് ഇഷ്ടമായത് തന്നെയാ.....
അതെന്താണെന്ന് പറയ്.....
💬 Comments
View all comments