Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 7 [SAMI]
വിട്ടു....
ആ സമയത്താണ് കാവ്യയുടെ കാൾ എനിക്ക് വന്നത്...
ഒരു 10 മിനിറ്റിൽ എത്തും.... റോഡിലേക്കു ഇറങ്ങി നിന്നോ..... ഫോൺ എടുത്തു ഉടനെ ഞാൻ പറഞ്ഞു
ഡാ എനിക്ക് വയ്യാ.... ഇന്ന് ഇല്ലെന്ന് പറയാൻ വിളിച്ചതാ ഞാൻ...
ശോ താൻ ഇല്ലെങ്കിൽ ഒരു ഉഷാർ ഉണ്ടാകില്ലെന്നേ..... ഞാൻ പറഞ്ഞു
ഒട്ടും വയ്യടാ.... അവൾ ഫോണിലൂടെ കൊഞ്ചി
വിപിൻ ഉണ്ടോ അവിടെ....
ഇല്ലാ.... അവൻ നേരത്തെ പോയി
ഞാൻ വരാം റൂമിലേക്ക്....
ഹാ....
ഫോൺ കട്ട് ചെയ്ത് കാർ അവളുടെ ഫ്ലാറ്റിലേക്ക് എടുത്തു, അവിടെ പാർക്ക് ചെയ്ത് കാവ്യയുടെ ഫ്ലാറ്റിലേക്ക് കയറി
കാവ്യ വയ്യെന്ന് പറഞ്ഞെങ്കിലും പീരീഡ്സ് ആയത് കൊണ്ടുള്ള വയ്യായ്ക ആണെന്നാണ് ഞാൻ വിചാരിച്ചത്....
ഫ്ലാറ്റിൽ എത്തി കാള്ളിംഗ് ബെൽ അടിച്ചു....
കുറച്ചു നേരം എടുത്തു ഡോർ തുറക്കാൻ... ഡോർ തുറന്നതം ആകെ വാടി തളർന്നു കാവ്യ നിൽക്കുന്നു...
ഇതെന്ത് പറ്റിയെടോ >? ഞാൻ ചോദിച്ചു
അതല്ലേ പറഞ്ഞത് വയ്യെന്ന്.... കാവ്യ പറഞ്ഞു
ഞാൻ വിചാരിച്ചത് മറ്റേ വയ്യായ്ക ആണെന്നല്ലേ.....
അത് എന്ത് ?
പീരീഡ്സ് ആയതിന്റെ......
ഹോ....
പനിയുണ്ടോ ? ഞാൻ കാവ്യയുടെ നെറ്റിയിൽ കൈ വച്ച് നോക്കികൊണ്ട് ചോദിച്ചു.... നല്ല പണിയുണ്ടല്ലോ..... വാ നമുക്ക് ഹോസ്പിറ്റലിൽ പോയിട്ട് വരാം....
വേണ്ടടാ.... അത്രയ്ക്ക് ഒന്നും ഇല്ലാ.... അവൾ പറഞ്ഞു
ഹേയ്... താൻ ഡ്രസ്സ് ചേഞ്ച് ചെയ്ത് വാ..... ഞാൻ ഇവിടെ ഇരിക്കാം....
അത് കേട്ട് അവൾ ഒന്ന് ചിരിച്ചുകൊണ്ട് റൂമിലേക്ക് നടന്നു...
പെട്ടെന്ന് തന്നെ ഡ്രസ്സ് മാറി വന്നു....
പോകാം....
ആ ഉഷാറായല്ലോ.....
ഒട്ടും വയ്യടാ.....
അത് കേട്ട് ഞാൻ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു... വാ നടക്ക്.....
അവൾ എതിർപ്പൊന്നും ഇല്ലാതെ എന്റെ കൂടെ നടന്നു...
വിപിൻ കണ്ടില്ലേ തനിക്ക് വയ്യാത്തത്....
ഹമ്മ്.... അവൾ ഒന്ന് മൂളി....
എന്നിട്ടെന്താ അവൻ തന്നെ ഇങ്ങനെ ഇട്ട് പോയത്....
അവൻ ഇപ്പൊ ഇങ്ങനെയാ.... എന്റെ കാര്യത്തിൽ ഒന്നും ഒരു ശ്രദ്ധയും ഇല്ലാ...
അവനെന്താ പറ്റിയത് ? ഞാൻ ചോദിച്ചു
ആവോ....
താനെന്താ അവന് കൊടുക്കാറില്ലേ ? ഞാൻ ചിരിച്ചുകൊണ്ട്
💬 Comments
View all comments