Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8 [SAMI]
ചോദിച്ചു
എടാ.... എന്റെ അച്ഛനും അമ്മയും കുറച്ചു ദിവസം നില്ക്കാൻ വേണ്ടി ഇവിടേക്ക് വരുന്നുണ്ട്.... നിങ്ങൾ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ അവർക്ക് താഴെ ഫ്ലാറ്റിൽ താമസിക്കാം....
അപ്പോ ഞങ്ങൾ എവിടെ നിക്കും.... അനീന ചോദിച്ചു
നിങ്ങൾ മുകളിൽ ചേട്ടന്റെ കൂടെ നിക്കാമോ ? ഇവിടെ ഒരു റൂം ഫ്രീ അല്ലേ... ഞാൻ സ്വതിയോട് ചോദിച്ചു അവൾക്ക് പ്രശ്നമില്ലെന് പറഞ്ഞു.....
എനിക്കും പ്രശ്നമില്ല..... പിന്നേ.... ഞാൻ മൂന്ന് ദിവസം കൂടെ ലീവ് എടുക്കുകയാ ചേച്ചീ.... അത് കഴിഞ്ഞേ വരൂ..... HR ലേക്ക് മെയിൽ അയച്ചിട്ടുണ്ട്....
(അനീന ഇപ്പൊ വരുന്നില്ലെന്ന് അറിഞ്ഞതോടെ പൊട്ടിയ ലഡ്ഡു ഒക്കെ എടുത്തു ഞാൻ കളഞ്ഞു)
അതെന്താടാ.... വല്ലോരും പെണ്ണുകാണാൻ വരുന്നുണ്ടോ ?
ഹേയ് ഇത് അതൊന്നും അല്ലാ... ഞങ്ങളുടെ ഫാമിലി ഗെറ്റ് ടുഗെതർ ഉണ്ട് അത് കഴിഞ്ഞു ഒരു ട്രിപ്പും പോകുകയാ.....
ഓ എന്നാൽ അടിച്ചു പൊളിച്ചിട്ട് വാ.... നിമിഷ പറഞ്ഞു
ആ.... ഞാൻ ദിഷ ചേച്ചിയെ വിളിച്ചു പറഞ്ഞോളാം....
വേണ്ടടി.... ഞാൻ പറഞ്ഞേയ്ക്കാം..... ദിഷയും അത് കേട്ടുകൊണ്ട് ഇരിക്കുന്നത് കൊണ്ട് നിമിഷ പറഞ്ഞു
എന്നാൽ ശരി.....
അല്ല ഞാൻ ഒരു കാര്യം പറയട്ടെ..... ഫോൺ കട്ട് ചെയ്തു കഴിഞ്ഞതോടെ ദിഷ പറഞ്ഞു
എന്താ.... നിമിഷ പറഞ്ഞു
സ്വാതിയും അനീനയ്ക്കും അറിയാമോ നിങ്ങൾ വൈഫ് ആൻഡ് ഹസ്ബൻഡ് അല്ലെന്ന്..... ദിഷ ചോദിച്ചു
ഇല്ലാ.... നിമിഷ പറഞ്ഞു
ബാക്കി ദിഷ പറയേണ്ടി വന്നില്ല.... അപ്പോളേക്കും ഞങ്ങൾക്ക് കാര്യം മനസിലായി.....
വിപിനെ കാണുമ്പൊൾ അവർക്ക് സംശയം വരില്ലേ.... ഞാൻ ചോദിച്ചു
അതൊക്കെ അപ്പൊ നോക്കാം.... ഇനിയിപ്പോ അവർ അറിയുന്നെങ്കിൽ അറിയട്ടെ.... എനിക്ക് പ്രശ്നമൊന്നും ഇല്ലാ...... നിമിഷ പറഞ്ഞു.....
അതെ.... ഇപ്പൊ ദിഷ അറിഞ്ഞിട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായോ >? ഞാൻ ചോദിച്ചു
ആ.... നിമിഷ മൂളി
നമുക്കെന്നാൽ അവരുടെ സാധനങ്ങൾ എടുത്തു വച്ചാലോ..... എന്നിട്ട് ഞാൻ എന്റെ റൂമിലേക്ക് പോട്ടെ..... ദിഷ പറഞ്ഞു
താൻ എന്തിനാ തിരക്കിട്ട് പോകുന്നത്,,,... ഒരു 7 മണി ആകുമ്പോൾ ഞാൻ കൊണ്ടാക്കി തരാം.... ഞാൻ പറഞ്ഞു
അതേ.... ഇനി ഒരാഴ്ച കഴിയില്ലേ നമ്മൾ
💬 Comments
View all comments