0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8 [SAMI]

Author : Kambikathakal Read All Parts 2439

കിളിപോയ ഇരിക്കുന്ന സ്വാതിയോട് ഞാൻ ചോദിച്ചു....

ഇനി പറയ് ഞങ്ങൾ ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടോ ?

ആവോ എനിക്കറിയില്ല.... എന്തോ ആലോചിച്ചുകൊണ്ടിരുന്ന സ്വാതി പെട്ടെന്ന് പറഞ്ഞു

(നിങ്ങൾ ചെയ്തതാ ചേട്ടാ ശരി എന്നുള്ള ഒരു പോസിറ്റീവ് മറുപടിയാണ് ഞാൻ അവളിൽ നിന്നും പ്രതീക്ഷിച്ചത്..... ഇത്ര കഷ്ടപ്പെട്ട് കഥ മുഴുവൻ പറഞ്ഞു കൊടുത്തിട്ട് ഇതാണോ ഇവളുടെ അഭിപ്രായം.....)

സ്വാതിയോട് ഇത് മറച്ചുവച്ചിട്ട് കാര്യമില്ലലോ.... കുറച്ചു ദിവസം അവളുടെ അച്ഛനും അമ്മയും ഇവിടെ ഉണ്ടാകും.... അപ്പോ ഇതൊക്കെ  എന്തായാലും സ്വാതിക്ക് മനസിലാകും....

അത്രയും ദിവസം അയാൾ അവിടെ ഉണ്ടാകുമോ അപ്പോൾ.... സ്വാതി ചോദിച്ചു

ഉണ്ടാകും..... അവളുടെ അച്ഛനും അമ്മയ്ക്കും മരുമോനെ കാണണ്ടേ.... അവരെ ഇതൊന്നും അറിയിക്കാൻ പാടില്ലാലോ....

എത്ര നാൾ ഇതൊക്കെ അറിയിക്കാതെ വെക്കാൻ പറ്റും.... സ്വാതി ചോദിച്ചു

അറിയില്ല.... പോകുന്നിടത്തോളം പോകട്ടെ....

ഇതാണല്ലേ നിങ്ങൾ എല്ലാവരും പറയുന്ന അടിച്ചുപൊളി..... സ്വാതി ഒരു ചിരിയോടെ പറഞ്ഞു

എന്തേ സ്വതിക്കും ഇതുപോലെ അടിച്ചു പൊളിക്കണോ....

എനിക്കൊന്നും വേണ്ടാ.... സ്വാതി പറഞ്ഞു

ഇതൊക്കെ അല്ലെ ലൈഫ്.... പ്രേമം ഒന്നും ഇല്ലാതെ ജീവിച്ചു മരിച്ചിട്ട് എന്താ കാര്യം....

എനിക്ക് ഒരു പ്രേമം ഉണ്ടായിരുന്നു..... സ്വാതി പെട്ടെന്ന് പറഞ്ഞു

എന്നിട്ടോ ?

നിർത്തി....  സ്വാതി പറഞ്ഞു

ഇപ്പോളായിരുന്നു ?

പഠിക്കുന്ന സമയത്ത്,  2nd ഇയർ ആയിരുന്നപ്പോൾ....

എന്നിട്ടെന്താ നിർത്തിയത്?

നിർത്തേണ്ടി വന്നു,....

ആണോ ?

ഹാ.... സ്വാതി പറഞ്ഞു

അപ്പൊ ഞാൻ വിചാരിച്ചതുപോലെ പാവം ഒന്നും അല്ലാലേ.... ഞാൻ ചോദിച്ചു പാവം ആണെന്ന് ഞാൻ പറഞ്ഞോ ? സ്വാതി ചോദിച്ചു

നിമിഷ പറഞ്ഞു.....

എന്തെന്ന് ?

താനൊരു പാവമാണെന്ന് എപ്പോളും പറയും, ഇപ്പൊ ഇവിടെ എന്റെ കൂടെ ഒറ്റക്ക് നിർത്തുന്നത് പറഞ്ഞപ്പോളും പറഞ്ഞു.....

എന്താ പറഞ്ഞേ ? അവൾ അത് അറിയാൻ വേണ്ടി ചോദിച്ചു

താനൊരു പാവമാണ് ഞാൻ ഒന്നും ചെയ്തേക്കരുതെന്ന്....

അത് കേട്ട് സ്വാതിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു....

എനിക്ക് അപ്പോൾ തന്നെ സംശയം ഉണ്ടായിരുന്നു.... ചേച്ചി എങ്ങിനെയാ സ്വന്തം ഭർത്താവിനെ ഇത്ര ധൈര്യത്തിൽ വേറെ ഒരാളുടെ കൂടെ താമസിക്കാൻ വിടുന്നത് എന്ന്..... ഇപ്പോളല്ലേ മനസിലായത്....

💬 Comments

View all comments