Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 9 [SAMI]
ലൂക്കും ചുറുചുറുക്കമൊക്കെ കണ്ടിട്ട് അനീന വിശ്വസിച്ചിട്ടില്ലെന്ന് തോനുന്നു
അങ്ങിനെ അനീനയെ അവിടെ ഡ്രോപ്പ് ചെയ്തു നേരേ കാവ്യയുടെ ഫ്ലാറ്റിലേക്ക് വണ്ടി തിരിച്ചു.....
ആ കൊച്ച് നിമിഷയുടെ കൂടെയാണോ താമസിക്കുന്നത്...... കാവ്യ ചോദിച്ചു
അതേ....
ഇപ്പോ അവരൊക്കെ വന്നപ്പോൾ എന്ത് ചെയ്തു.....
നിമിഷയുടെ അച്ഛനും അമ്മയും പോകുന്നത് വരെ എന്റെ ഫ്ലാറ്റിൽ താമസിക്കും....
ഹേ...... കാവ്യ അത്ഭുതത്തോടെ ചോദിച്ചു
എന്തേ ?
നിന്നെ ഇത്ര വിശ്വാസമുണ്ടോ അവർക്ക്....
ഇവൾ മാത്രമല്ല വേറെ ഒരു കൊച്ചുമുണ്ട് കൂടെ...... ഞാൻ പറഞ്ഞു
ആണോ.... എന്നാലും...... എന്തോ പറയാൻ വന്നത് കാവ്യ പകുതിക്ക് നിർത്തി.....
മനസ്സിൽ എല്ലാ കള്ളത്തരങ്ങളും ഒളിപ്പിച്ചു ഒന്നുമറിയാത്ത പോലെ കാവ്യയോട് സംസാരിച്ചു കൊണ്ട് ഞാൻ കാർ കാവ്യയുടെ ഫ്ലാറ്റ് ലക്ഷ്യമാക്കി ഓടിച്ചു.....
തുടരും.....
💬 Comments
View all comments