0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും [SAMI]

Author : SAMI Read All Parts 62.9K

അവൻ അപ്പൊ ഓടി വന്നത് ആ രണ്ട് പേര് വരുന്നത് കണ്ടിട്ടാ.... ഇല്ലേൽ അവർ ആ കാഴ്ച കണ്ടേനെ....

ലക്ഷ്മി : ആ ചേട്ടന് ലവർ ഇല്ലേ

ഞാൻ : ഹേയ്.... അവന് അങ്ങിനെ ഒരു ചിന്തയൊന്നും ഇല്ലന്ന് തോനുന്നു

ലക്ഷ്മി : ഈ പറയണ ആൾക്ക് അങ്ങിനത്തെ ചിന്ത ഉണ്ടായിരുന്നോ ?

ഞാൻ : ലച്ചു നെ കണ്ട് പരിചയപ്പെടുന്നത് വരെ ഉണ്ടയില്ലാ

ലക്ഷ്മി : ഉവ്വാ.... ദൈവത്തിനു അറിയാം

ഞാൻ : വേണേൽ വിശ്വസിച്ചാൽ മതി

ലക്ഷ്മി : വിശ്വസിച്ചു,,.. വാ കിടക്ക്

ഞാൻ : കിടന്നു

ലക്ഷ്മി : ഗുഡ് നൈറ്റ്

ഞാൻ : ഗുഡ് നൈറ്റ്.... ഉമ്മാ

ലക്ഷ്മി : ഉമ്മാ........................

അങ്ങിനെ പിറ്റേ ദിവസം വലിയ ഉത്സാഹത്തോടെ ഞാൻ നേരത്തെ തന്നെ റെഡിയായി ഓഫീസിലെത്തി.... 10 മണിക്ക് തുറക്കേണ്ട ഓഫീസിൽ ഞാൻ 9.30 കഴിഞ്ഞപ്പോളേക്കും എത്തി....

ആകെ ഒരു ടെൻഷനും വെപ്രാളവും ആയിരുന്നു....

കുറച്ചു  സമയം കഴിഞ്ഞപ്പോളേക്കും ലക്ഷ്മി വന്നു.....

ഓഫീസ് ആ ഫ്ലോറിലെ ഏറ്റവും അവസാനത്തെ  ബിൽഡിംഗ് ആയിരുന്നത് കൊണ്ട് വരാന്തയിൽ കൂടെ അകലെ നിന്നും വരുന്നതേ ഞങ്ങൾക്ക് ഇവിടെ ഇരുന്നാൽ കാണാം

ആ വരാന്തയിലൂടെ അവൾ ഒരു വെള്ള കളർ ചുരിദാറിൽ മന്ദം മന്ദം നടന്നു വരുന്നു... എന്റെ മനസ്സിൽ പെരുമ്പറ മുഴങ്ങുക ആയിരുന്നു അപ്പോൾ

ആ ഡ്രെസ്സിൽ അവളൊരു ദേവതയെ പോലെ ആണ് എനിക്ക് തോന്നിയത്.... എന്തൊരു ഭംഗി ആണ് അവൾക്ക്... കുഞ്ഞു വട്ട മുഖം കുഞ്ഞു കണ്ണുകൾ കുഞ്ഞു മൂക്ക്..... മൂക്ക് ആണ് അവളുടെ

💬 Comments

View all comments