0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും [SAMI]

Author : SAMI Read All Parts 62.8K

സപ്പോർട്ട് തന്നിരുന്ന ആ ഓഫീസിൽ തന്നെ ഞാൻ ആ 4 വര്ഷം തുടർച്ചയായി ജോലി ചെയ്തു, എനിക്ക് ശേഷം ആ ഓഫീസിൽ വന്നവരും മുൻപ് വന്നവരുമൊക്കെ മറ്റു ജോലി ഒകെ കിട്ടി അവിടെ നിന്ന് പോകുകയും വരുകയുമൊക്കെ ചെയ്‌തു, 4 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഞാൻ ആയി അവിടത്തെ ഏറ്റവും എക്സ്പീരിയൻസ് ഉള്ള ആൾ, അത് കൊണ്ട് തന്നെ ഞാൻ അവിടത്തെ ഓൾ ഇൻ ഓൾ ആയി,

ആ സമയത്താണ് ഓഫീസിൽ ലക്ഷ്മി എന്നൊരു കുട്ടി ജോയിൻ ചെയ്യുന്നത്,

(ഇത് ലക്ഷ്മിയുടെ കഥയല്ല, ഇത് എന്റെ പ്രിയ കൂട്ടുകാരന്റെ ഭാര്യയുടെയും കാമുകിയുടെയും കഥയാണ് എന്നാൽ ലക്ഷ്മിയെ പറ്റി പറയാതെ ഈ കഥയിലേക്ക് വരികയുമില്ല അതുകൊണ്ട് തന്നെ ലക്ഷ്മിയെ കുറിച്ച് പറയാതെ നിവർത്തിയില്ല,)

ജോലിയുടെയും കോളേജിലെയും തിരക്കുകൾക്ക്‌ ഇടയിൽ പ്രേമിക്കാനോ ഒരാളെ വായില്നോക്കാനോ ഉള്ള സമയമൊന്നും കിട്ടിയിരുന്നില്ല, കോളേജിൽ ഒരുപാട് കുട്ടികൾ റെഗുലർ ആയി ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ 5 മണിക്ക് ചെല്ലുമ്പോളേക്കും എല്ലാവരും വീട്ടിൽ എത്തിയിട്ട് ഉണ്ടാകും,

അങ്ങിനെ ഇരിക്കെയാണ് ലക്ഷ്മിയോട് എനിക്കൊരു മോഹം ഉദിക്കുന്നത്, മോഹിക്കാൻ മാത്രം  അവളിൽ എന്താ ഉള്ളതെന്ന് ചോദിച്ചാൽ കാര്യമായി ഒന്നും ഇല്ല.. ഒരു തനി നാട്ടിൻപുറത്ത് കാരി പെണ്ണ്, നല്ല ചുരുളൻ മുടിയും വണ്ണമില്ലാത്ത ശരീരവും ആവിശ്യത്തിന് വെളുപ്പും ഒക്കെ ആയി ഒരു പാവം പെൺകുട്ടി, ഏകദേശം അവളെ കണ്ടാൽ  കുമ്പളങ്ങി നെറ്റിലെ അന്ന ബെന്നിനെ പോലെ ഇരിക്കും,

എന്റെ ഈ മോഹം ഞാൻ വിപിനോട് പോലും പറഞ്ഞില്ല, അല്ലെങ്കിലും ഞാൻ അങ്ങിനെയാണ് എന്തെങ്കിലും കാര്യം രഹസ്യമാക്കി വെക്കാൻ എനിക്ക് നല്ല

💬 Comments

View all comments