0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 10 [SAMI]

Author : SAMI Read All Parts 22.4K

കഴിയണമെന്നില്ല നമുക്ക് പോകാം ഒരു ദിവസം..... ഒരു ട്രീറ്റ് തരണമെന്ന് വിചാരിച്ചിരുന്നതാ.....

ഈ വർക്ക് കിട്ടിയതിന്റെയാണോ ?

ആ.... എന്തേ വേണ്ടേ ?

വേണം....

എന്നാൽ ഇന്ന് ആക്കിയാലോ ?

ഇന്ന് വേണ്ടടാ..... പിന്നെ ഒരു ദിവസം ആക്കാം....

ഓക്കേ.... തന്റെ ഇഷ്ട്ടം പോലെ....

അങ്ങിനെ ഞങ്ങൾ സംസാരിച്ചുകൊണ്ട് ഓഫീസ് എത്തി... കുറച്ചു ദിവസങ്ങൾക്ക് ശേഷം കാവ്യ വന്നതോടെ ഓഫീസിൽ ഇരിക്കുന്നതിന് ഇന്ട്രെസ്റ് ആയി... അവളുമായി തമാശയും പറഞ്ഞു ഇരുന്നു സമയം പോയതറിഞ്ഞില്ല.....

കാവ്യയോട് എന്തുകാര്യങ്ങളും ഓപ്പണായി പറയാമെങ്കിലും അത് അവൾ ഏത് രീതിയിലാണെന്ന് എടുക്കുന്നത് എന്ന് മനസിലാകുന്നില്ല.... ഞാൻ മനസ്സിൽ ദുരുദ്ദേശം വച്ചാണ് സംസാരിക്കുന്നത് എങ്കിലും അവൾ ഒരു ഫ്രണ്ടിനോട് സംസാരിക്കുന്നത് പോലെ മാത്രമാണോ എന്ന് ഇടയ്ക്ക് തോന്നിപോകും.... എത്രയൊക്കെ ലൈംഗികപരമായ  കാര്യങ്ങളെ കുറിച്ച് സംസാരിച്ചാലും അവൾ ഒരു ബോർഡറിൽ അത് നിർത്തും....

അല്ലെങ്കിലും മിക്ക പെൺപിള്ളേരുടെയും ഒരു രീതി അങ്ങിനെയാണ് ഓപ്പണായി പലതും സംസാരിക്കും അവസാനം കമ്പി മൂത്ത് കളി തരുമോ നു ചോദിക്കുമ്പോൾ പറയും ഞാൻ നിന്നെ ഒരു ഫ്രണ്ട് ആയി മാത്രമേ കണ്ടിട്ടുള്ളു എന്ന്....

കാവ്യയും ആ ഒരു ലൈൻ ആണോ എന്ന് എനിക്ക് സംശയം ഉണ്ട് അത് കൊണ്ട് പെട്ടെന്ന് എടുത്തുചാടി അവളോട് മുട്ടാൻ തോന്നുന്നില്ല.... കാവ്യയെ പോലൊരു ചരക്കിനെ വളയ്ക്കാൻ കുറച്ചു സമയമെടുത്താലും വേണ്ടില്ല അത് പാഴായി പോകില്ല....

അങ്ങിനെ ഓഫീസ് ടൈം കഴിഞ്ഞു ഞാനും കാവ്യയും ഇറങ്ങി....

താൻ എങ്ങിനെയാ അവിടെ ഒറ്റക്ക് നിൽക്കുക ? വിപിനോട് അവിടേക്ക് വരാൻ പറയട്ടേ.... കാർ എടുത്ത ഉടനെ ഞാൻ

💬 Comments

View all comments