Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 10 [SAMI]
വീണ്ടും തിരിഞ്ഞു നോക്കി.....
ചേട്ടാ വണ്ടി എടുക്ക്.... അനീനയെ ഞാൻ അങ്ങിനെ നോക്കുന്നത് കണ്ട് നിമിഷ എന്റെ കയ്യിൽ ഒരു അടി തന്നുകൊണ്ട് പറഞ്ഞു
ഹാ..... നിമിഷയെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു
ദിഷ ഇന്ന് ഇല്ലേ ? ഞാൻ കാര് സ്റ്റാർട്ട് ചെയ്തത് കൊണ്ട് ചോദിച്ചു
അവൾ ഇറങ്ങീട്ടില്ല..... എന്തോ മീറ്റിങ് ഉണ്ട്..... നിമിഷ പറഞ്ഞു
അനീന എന്താ ഒന്നും മിണ്ടാത്തത്..... അല്ലെങ്കിൽ എന്തെങ്കിലും ചളി പറഞ്ഞു ഇരിക്കുന്നതാണലോ..... വണ്ടി എടുത്തു കുറച്ചു നേരം കഴിഞ്ഞിട്ടും അനീന ഒന്നും സംസാരിക്കാതായതോടെ ഞാൻ ചോദിച്ചു
അവൾ എന്തോ കാര്യമായി ആലോചിക്കുകയാ ചേട്ടാ..... സ്വാതി പറഞ്ഞു
നാട്ടിൽ നിന്ന് വന്നപ്പോൾ മുതൽ അനീനക്ക് ഭയങ്കര ആലോചന ആണല്ലോ.... ഞാൻ പറഞ്ഞു
ഞാൻ ഒന്നും ആലോചിച്ചില്ല.... അനീന പറഞ്ഞു
എടാ അച്ഛനും അമ്മയും തിരിച്ചു എന്നാ പോകുന്നതെന്ന് പറഞ്ഞോ ? ഞാൻ നിമിഷയോട് ചോദിച്ചു
ഇല്ലാലോ.... എന്തേ ?
അനീനയ്ക്കൊക്കെ ബുദ്ധിമുട്ടല്ലേ ഇങ്ങനെ മാറി താമസിക്കാൻ... ഞാൻ പറഞ്ഞു
ഹേയ് എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലാ....... അനീന പെട്ടെന്ന് ചാടി കേറി പറഞ്ഞു
പിന്നെ എന്താ അനീനയ്ക്ക് ഒരു ഉഷാർ ഇല്ലാത്തത്.... ഞാൻ ചോദിച്ചു
എനിക്ക് ഒന്നുമില്ല ചേട്ടാ.....
എന്റെ കൂടെ താമസിക്കുന്നത് കൊണ്ടാണെന്ന് വച്ച് പറഞ്ഞതാ ഞാൻ......
ഇവൾക്ക് പ്രശ്നമൊന്നും ഇല്ല ചേട്ടാ.... സ്വാതി ഇടയിൽ കയറി പറഞ്ഞു
ഉറപ്പാണല്ലോ..... ഞാൻ ചോദിച്ചു
അതേ ചേട്ടാ... അനീന പറഞ്ഞു
അവൾക്ക് നാട്ടിൽ നിന്നും വന്നതിന്റെ വിഷമമാ.... അല്ലാതെ ചേട്ടന്റെ കൂടെ നിൽക്കുന്നതിന്റെ അല്ലാ.... സ്വാതി പറഞ്ഞു
വിഷമിക്കാനായിട്ട്
💬 Comments
View all comments