Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 10 [SAMI]
വന്നത് കൊണ്ടല്ലേ വിപിന് ഇവിടെ നിൽക്കേണ്ടി വന്നത്.....
ആ എന്തെങ്കിലും ചെയ്യ്.... നിമിഷ ദേഷ്യത്തോടെ പറഞ്ഞു
ഡാ ഇങ്ങനെ ദുഷ്‌ട ആകരുത്..... ഒന്നില്ലെങ്കിലും അവൾ കാരണമല്ലേ നമ്മൾ ഇപ്പോൾ ഒന്നായത്....
അത് കേട്ട് നിമിഷ ഒന്ന് ചിരിച്ചു.....
അതൊക്കെ ശരിയാ എന്നാലും എനിക്ക് ദേഷ്യം ഉണ്ടാകില്ലേ ചേട്ടാ.....
ഹേയ്..... അവൾ സാഹചര്യം കൊണ്ട് ഇങ്ങനെ ആയി പോയതാടാ.... തന്റെ സെയിം അവസ്ഥ തന്നെ ആയിരുന്നു അവൾക്കും.... തനിക്ക് എന്നെ കിട്ടിയത് പോലെ അവൾക് കിട്ടിയത് വിപ്പിനെ ആണെന്ന് മാത്രം.....
വിപിൻ എന്നിട്ട് ചേട്ടന്റെ പോലെ ആണോ ?
എന്തെ ?
വിപിന് ഇപ്പൊ വേറെ ഏതോ ഒരു പെണ്ണുമായിട്ട് ചുറ്റിക്കളി ഉണ്ട്..... നിമിഷ പറഞ്ഞു
അത് തനിക്ക് എങ്ങിനെ അറിയാം ?
അവന് വാട്സാപ്പിൽ വരുന്ന മെസ്സേജ് ഹൈഡ് ചെയ്യാൻ പോലും അറിയില്ല അപ്പോൾ പിന്നെ ഇതൊക്കെ അറിയാനാണോ ഇത്ര പാട്...... നിമിഷ പറഞ്ഞു
അതും കാവ്യ പറഞ്ഞു.... വിപിന് ഇപ്പൊ പഴയ പോലെ സ്നേഹമില്ല. വിളിക്കാറില്ല എന്നൊക്കെ.....
ഇതാകും കാരണം....
അവൻ എന്താ ഇങ്ങനെ, അവനെ വിശ്വസിച്ചു അല്ലെ കാവ്യ ഇവിടേക്ക് വന്നത് എന്നിട്ട് ഇങ്ങനെ ചെയ്താൽ എങ്ങിനെയാ..... ഞാൻ പറഞ്ഞു
അതേ.... എനിക്ക് ഇവിടെ ചേട്ടൻ ഉണ്ടായിരുന്നു..... കാവ്യ എന്ത് ചെയ്യും അല്ലേ..... നിമിഷ പറഞ്ഞു
വല്ല പിജിയിലേക്കും മാറാൻ പറയായിരുന്നു.....
അതിനൊക്കെ സമയമെടുക്കില്ലേ..... ഇന്ന് കാവ്യ എന്ത് ചെയ്യും....... നിമിഷ ചോദിച്ചു
വിപിനോട് പറയട്ടെ എന്നാൽ....
പറയ്... അല്ലാതിപ്പോ എന്ത് ചെയ്യാനാ.... നിമിഷ പറഞ്ഞു
ഞാൻ കാവ്യയോട് എന്റെ കൂടെ ഇവിടേക്ക് വരാൻ
💬 Comments
View all comments