0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]

Author : SAMI Read All Parts 4677

നോക്കട്ടെ...... ഞാൻ പറഞ്ഞു

കൂട്ടുകാരൻ അല്ലേ എങ്ങിനെയെങ്കിലും ഇറക്കി കൊടുക്ക്...... അവൾ പറഞ്ഞു

ഞാൻ ആരെയെങ്കിലും വിളിച്ചു നോക്കട്ടെ....... ഞാൻ പറഞ്ഞു

വർഷങ്ങളായി ഇവിടെ ഉണ്ടെങ്കിൽ ആദ്യമായാണ് ഒരാൾക്ക് വേണ്ടി പോലീസ് സ്റ്റേഷനിൽ കേറുന്നത്.....  അതും ഒരു പെണ്ണുകേസിൽ പെട്ടവന് വേണ്ടി..... അതുകൊണ്ട് തന്നെ ആരെ വിളിക്കണമെന്ന് ഒരു ഐഡിയയും പെട്ടെന്ന് കിട്ടിയില്ല.....

എന്നാലും വിളിക്കാൻ പറ്റുന്ന കുറച്ചു ഫ്രണ്ട്സിനെ വിളിച്ചു കാര്യം പറഞ്ഞു...... വിപിനെ പരിചയമുള്ളവരെല്ലാം കൈ ഒഴിഞ്ഞെങ്കിലും കന്നടക്കാരനായ  എന്റെ ഒരു ഫ്രണ്ട് വരാമെന്നേറ്റു..... അവൻ വന്ന് പോലീസിനോട് കാര്യങ്ങളൊക്കെ പറഞ്ഞു സെറ്റ് ആക്കി...... എന്റെ കയ്യിൽ നിന്നും കുറച്ചു പൈസ ചിലവാക്കേണ്ടി വന്നെങ്കിലും വിപിന് ജാമ്യം കിട്ടി....

അവൻ പുറത്തിറങ്ങി എന്നെ കണ്ട് ഒരു മടിയോടെ എന്റെ അരികിലേക്ക് വന്ന് ഒന്നും പറയാതെ കുമ്പിട്ട് നിന്നു......

നീ ഇപ്പോൾ നിമിഷയുടെ അടുത്തേക്ക് പോകേണ്ട..... അവളുടെ അച്ഛനും അമ്മയും കാര്യങ്ങളൊക്കെ അറിഞ്ഞിട്ടുണ്ട്..... എന്താകും അവരുടെ പ്രതികരണം എന്ന് പറയാൻ പറ്റില്ല.....  ഞാൻ പറഞ്ഞു

പിന്നെ കാവ്യയുടെ അടുത്തേക്കും പോകേണ്ട......... ഞാൻ കൂട്ടി ചേർത്തു

അതെന്താ കാവ്യയുടെ അടുത്തേക്ക് പോയാൽ ? അവൻ ചോദിച്ചു

അവൾക്കും അറിയാം കാര്യങ്ങൾ..... പിന്നെ ഇത്രയും ദിവസമായിട്ട് അവൾ ഒറ്റക്കായിരുന്നില്ലേ..... നീ ഒന്ന് തിരിഞ്ഞു നോക്കിയില്ലലോ......

അവളോടും നീ പറഞ്ഞിട്ടുണ്ടാകും അല്ലേ..... അവൻ ദേഷ്യത്തോടെ ചോദിച്ചു

നീ വാ നിന്റെ ഫ്രണ്ട്സിന്റെ റൂമിൽ ആക്കി തരാം...  ഞാൻ പറഞ്ഞു

അവനെ ആ അവസ്ഥയിൽ അവിടെ ഒറ്റക്ക് വിട്ട് പോകുന്നത് ശരിയല്ലാത്തത് കൊണ്ട് അവനെയും കാറിൽ കയറ്റി ഞാൻ അവന്റെ കുറച്ചു

💬 Comments

View all comments