0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]

Author : SAMI Read All Parts 4690

മുഖത്ത് അതിന്റെതായ വിഷമം ഒന്നും ഇല്ലാ...... കാവ്യയിൽ നിന്നും അടുത്ത പെണ്ണിലേക്ക് ചാടിയ സന്തോഷത്തിലാണ് അവൻ ഇപ്പോളും....

നിമിഷയുമായുള്ള എന്റെ റിലേഷൻ മനസിലാക്കിയത് അറിഞ്ഞതോടെ എനിക്ക് അവനോട് സംസാരിക്കാൻ പറ്റാതായി..... എങ്ങിനെയോ അവന്റെ കൂട്ടുകാരുടെ ഫ്ലാറ്റിന്റെ അടുത്ത് എത്തിച്ച് അവനെ ഇറക്കി ഞാൻ തിരിച്ചു....

എന്നാലും കാവ്യയെന്ന ആ ഗ്ലാമർ സുന്ദരിയേക്കാൾ എന്ത് പ്രേത്യേകത ആയിരിക്കും ആ കന്നഡ കാരി പെണ്ണിന്..... ഇനി കാവ്യയേക്കാൾ ഭംഗി ഉള്ളവൾ ആണെങ്കിൽ അവൾ ഒരു അപ്സരസ് ആയിരിക്കണം..........

അങ്ങിനെ ഞാൻ ഓഫീസിൽ എത്തി കാവ്യയോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു....... എല്ലാം കേട്ടപ്പോൾ  അവൾക്ക് അവനോട് കട്ട കലിപ്പ്..... വിപിനെ പോലീസ് സ്റ്റേഷനിൽ നിന്നും ഇറക്കിയതിന് എന്നെ കുറെ വഴക്കും പറഞ്ഞു മുഖം വീർപ്പിച്ചു ഇരിക്കുകയാണ് അവൾ......

ഡാ.... കാവ്യയുടെ കസേരയുടെ പുറകിൽ നിന്ന് തോളിൽ  കൈ വച്ച് കൊണ്ട് ഞാൻ വിളിച്ചു

ഹാ..... അവൾ ദേഷ്യത്തോടെ മൂളി

അവനോടുള്ള ദേഷ്യം എന്തിനാ എന്നോട് തീർക്കുന്നത്..... ഞാൻ അവളുടെ തോളിൽ പതിയെ ഞെക്കി മസ്സാജ് ചെയ്തുകൊണ്ട് ചോദിച്ചു

നീയും കൂടെ പറഞ്ഞിട്ടല്ലേ ഞാൻ ഇവിടേക്ക് വന്നത്..... അവൾ പെട്ടെന്ന് സങ്കടപ്പെട്ടുകൊണ്ട് പറഞ്ഞു

എടാ...... അതിന് അവൻ ഇങ്ങനെ ആയി പോയതിന് ഞാൻ എന്ത് ചെയ്യാനാ.........

നിമിഷയുടെ അച്ഛൻ ഇതൊക്കെ അറിഞ്ഞിട്ടുണ്ടെങ്കിൽ നാട്ടിൽ പലരും ഇത് അറിഞ്ഞിട്ടുണ്ടാകും...... അവൾ സങ്കടത്തോടെ പറഞ്ഞു

ഹേയ് അങ്ങിനെ ഒന്നും ഇല്ലാ.... നിമിഷയുടെ അച്ഛന് സംശയം മാത്രമേ ഉണ്ടായുള്ളൂ..... പിന്നെ കന്നഡ കാരി പെണ്ണാണെന്ന് അറിഞ്ഞപ്പോൾ അത് മാറി..... ഞാൻ ഇനി എന്താ ചെയ്യണ്ടേ ? വല്ല

💬 Comments

View all comments