0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]

Author : SAMI Read All Parts 5.1K

വിചാരിച്ചില്ലടാ.....

അവൾ സൂപ്പറല്ലേ......

അതേ... വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോ എന്നെ ഇവിടെ കയറ്റുമോ ?

അതാണ് നിമിഷ.....

കാവ്യ ഒന്ന് ചിരിച്ചു

തന്നെ അവൾക്ക് നല്ലപോലെ  ഇഷ്ടമായിട്ടുണ്ട് അല്ലെങ്കിൽ അവൾ ഇങ്ങനെ കെട്ടിപിടിക്കുക ഒന്നും ഇല്ലാ..... ഞാൻ പറഞ്ഞു

അതിനും കാവ്യ ഒന്ന് ചിരിച്ചു.......

തനിക്ക് ഇനി ഫ്രണ്ട്‌സ് ആയിട്ട് ഇവരൊക്കെ ഉണ്ടടോ.... ഇവരൊക്കെ നല്ല കമ്പനിയാ......

എന്നാലും എനിക്ക് എന്തോപോലെ.... ഇവർക്കൊക്കെ ഞാൻ ഒരു ശല്യമാകുമോ എന്നൊരു പേടി,,, കാവ്യ പറഞ്ഞു

അതും കേട്ടുകൊണ്ട് സ്വാതി കിച്ചണിൽ നിന്ന് ഫുഡും ആയി വന്നത്......

അതെന്താ ചേച്ചി അങ്ങിനെ പറയണേ ? ഞങ്ങൾക്ക് വർത്തമാനം പറയാൻ ഒരാളെ കൂടി കിട്ടിയ സന്തോഷത്തിലാ...... ചേട്ടൻ എപ്പോളും പറയാറുണ്ട് ചേച്ചിയെ പറ്റി...... ചേച്ചിയോട് സംസാരിച്ചിരുന്നാൽ സമയം പോകുന്നത് അറിയില്ലെന്നൊക്കെ പറയാറുണ്ട്...... സ്വാതി പറഞ്ഞു

എന്നാലും എന്നെപ്പറ്റി നിങ്ങൾ എന്തൊക്കെയാ വിചാരിച്ചു വച്ചിട്ടുണ്ടാകുക എന്ന് എനിക്ക് അറിയാം......  കാവ്യാ പറഞ്ഞു

ഞങ്ങൾ ഒന്നും വിചാരിച്ചിട്ടില്ല.... അല്ലെങ്കിലും ഞങ്ങൾ എന്ത് വിചാരിക്കാനാ...... നിമിഷേച്ചിക്ക് ഇല്ലാത്ത പ്രശ്നമാണോ ഞങ്ങൾക്ക്..... സ്വാതി കാവ്യയുടെ അടുത്തേക്ക് ചെന്നുകൊണ്ട് പറഞ്ഞു

അത് കേട്ട് കാവ്യ ഒന്ന് ചിരിച്ചു...... സ്വാതി പറഞ്ഞത് ശരിയാണെന്ന് കാവ്യക്കും തോന്നി

പിന്നെ ഒരു കാര്യം വിചാരിച്ചിട്ടുണ്ട് കേട്ടോ.. സ്വാതി പറഞ്ഞു

എന്ത് ? കാവ്യാ ചോദിച്ചു

ചേച്ചി ഒരു മണ്ടി ആണല്ലോ എന്ന്...... ആ ചേട്ടനെയും വിശ്വസിച്ചു ഇവിടേയ്ക്ക് ഇറങ്ങി വന്നത് ഓർത്തിട്ട്......

ഹ്മ്മ്...... കാവ്യാ അത് കേട്ട് ഒന്ന് മൂളി

എന്നാലും ഈ ചേട്ടന്റെ കമ്പനിയിൽ ആയത് ഭാഗ്യം ഇല്ലെങ്കിൽ ഇപ്പൊ

💬 Comments

View all comments