Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]
രണ്ടാൾക്കും എന്തോ മനസിലായത് പോലെ
ഒന്ന് ചിരിച്ചു കാണിച്ചുകൊണ്ട് ഞാൻ വീണ്ടും ഫുഡ് കഴിച്ചു തുടങ്ങി.........
കഴിച്ചു കഴിഞ്ഞു ഞാൻ വീണ്ടും സോഫയിൽ പോയിരുന്നു...... കിച്ചണിലെ പണിയെല്ലാം കഴിഞ്ഞു സ്വാതിയും കാവ്യയും ഒന്നിച്ചു എന്റെ അരികിലേക്ക് വന്നു......
നിന്റെ ഫ്ലാറ്റ് സൂപ്പറാണലോഡാ....... സോഫയിലേക്ക് ഇരുന്നു കൊണ്ട് കാവ്യാ പറഞ്ഞു
ചേട്ടൻ തന്നെ ചെയ്യിപ്പിച്ചതാ ചേച്ചി ഇങ്ങനെയൊക്കെ.... സ്വാതി ഉത്സാഹത്തോടെ പറഞ്ഞു
ഇങ്ങനെ ഒറ്റക്ക് താമസിക്കുന്ന നിനക്ക് എന്തിനാടാ ഇത്രയ്ക്ക് സെറ്റപ്പ് വീട് ? കാവ്യാ ചോദിച്ചു
ഒറ്റക്കല്ലല്ലോ നിങ്ങളൊക്കെ ഇല്ലേ ?
ഞങ്ങളുടെ കാര്യത്തിനെ പറ്റിയല്ല, കല്യാണം കഴിക്കുന്ന പറ്റിയാ ഞാൻ പറഞ്ഞത്,,,...
അതിനൊക്കെ സമയമുണ്ട് മകളേ.....
ചേട്ടന് വേറെ കല്യാണം കഴിക്കാൻ നിമിഷേച്ചി സമ്മതിച്ചത് തന്നെ..... സ്വാതി പറഞ്ഞു
വേറെ അല്ല.... നിമിഷയുടെ കാര്യം തന്നെയാ ഞാൻ പറഞ്ഞത്....... വിപിൻ ഇപ്പോ എല്ലാം അറിഞ്ഞ സ്ഥിതിക്ക് ആ പ്രശ്നം ഇല്ലാലോ...... കാവ്യ പറഞ്ഞു
നിമിഷയുടെ അച്ഛനും അമ്മയും ഒക്കെ അത് എങ്ങിനെയെടുക്കുമെന്ന് അറിയില്ല.... ഈ കാര്യങ്ങളൊക്കെ സോൾവ് ചെയ്യാൻ നിമിഷയോട് ലീവ് എടുത്ത് നാട്ടിലേക്ക് വരാൻ പറഞ്ഞിരിക്കുകയാ അവളുടെ അച്ഛൻ.... ഞാൻ പറഞ്ഞു
ഇത്രയൊക്കെ ആയിട്ടുമോ ?
ആ......
നിങ്ങളുടെ കാര്യം പറയ്..... അവളുടെ അച്ഛന് മനസിലാകും...... കാവ്യ പറഞ്ഞു
ഈ കാര്യം പറയുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല.... നിമിഷയോട് കൂടെ സംസാരിക്കട്ടെ.... ഞാൻ പറഞ്ഞു
അതേ..... എന്നിട്ട് കല്യാണമൊക്കെ കഴിഞ്ഞു രണ്ടാളും മാത്രമായി സുഖമായി ജീവിക്ക്.....
അത് കേട്ട് സ്വാതി എന്റെ നേരെ ഒന്ന് നോക്കി.....
അതൊക്കെ നമുക്ക് ആലോചിക്കാം ഇപ്പൊ പോയി കിടന്ന്
💬 Comments
View all comments