0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]

Author : SAMI Read All Parts 5.5K

റൂമിലേക്ക് പോയി

അവൾ പോയതും ഞാൻ ബ്ലാങ്കെറ്റ് എടുത്ത് പുതച്ച് കിടക്കാൻ തുടങ്ങി......

ഏതാനും സെക്കന്റുകൾ കഴിഞ്ഞതും സ്വാതി വീണ്ടും ഡോർ തുറന്ന് എന്റെ റൂമിലേക്കു വന്നു

എന്തുപറ്റി ? സ്വാതിയെ കണ്ട് ഞാൻ വീണ്ടും ചോദിച്ചു

അവളുടെ ഫോട്ടോ കാണിക്കാൻ വന്നതാ...... സ്വാതി പറഞ്ഞു

ഇവൾക്കിത് നാളെ കാണിച്ചാൽ പോരേ..... ഞാൻ മനസ്സിൽ ഓർത്തു

അപ്പോളേക്കും ഫോൺ അവൾ എന്റെ നേർക്ക് നീട്ടി

ഒരു സെറ്റ് സാരി ഉടുത്തു ഒരു ശാലീന സുന്ദരി...... സ്വാതി പറഞ്ഞത് പോലെ അവളെക്കാളും രസമുണ്ട് അശ്വതിയെ കാണാൻ...... സ്വാതിയെ പോലെ നീളമുള്ള മുടിയാണ് പക്ഷെ സ്വാതിയുടെ മുഖച്ഛായ അല്ല അശ്വതിക്ക്..... കാവ്യയുടെ ഒക്കെ പോലെ ഒരു അട്രാക്ഷൻ തോന്നുന്ന മുഖം.....

എങ്ങിനെയുണ്ട് എന്റെ ചേച്ചി ? ഞാൻ ആ ഫോട്ടോയിലേക്ക് കണ്ണെടുക്കാതെ നോക്കുന്നത് കണ്ട് സ്വാതി ചോദിച്ചു

നിന്നെക്കാളും അടിപൊളിയാണല്ലോടാ......

അതാ ഞാൻ പറഞ്ഞത്

അവൾക്ക് ഇവിടെ വല്ല ജോലിയും നോക്കികൊടുക്കടാ..... ഞാൻ ഒരു ചിരിയോടെ പറഞ്ഞു

അയ്യടാ....... ആ മോഹം മനസ്സിൽ വച്ചാ മതി

എന്നെ മോഹിപ്പിക്കാൻ അല്ലെങ്കിൽ എന്തിനാ നീ ഇപ്പോ തിരക്കിട്ട് എന്നെ ഈ ഫോട്ടോ കാണിച്ചത് ?

മോഹിപ്പിക്കാൻ തന്നെയാ..... പക്ഷെ കിട്ടൂല...... സ്വാതി പറഞ്ഞു

എനിക്ക് നിങ്ങളൊക്കെ ഉണ്ടല്ലോ ഇപ്പൊ അത് മതി......

അത് കേട്ട് അവൾ ഒന്ന് ചിരിച്ചു.....

ചേച്ചിയോട് എന്റെ അന്വേഷണം പറഞ്ഞേക്ക്.... ഞാൻ തമാശയായി പറഞ്ഞു

ചേട്ടനെ ഇവൾ അന്വേഷിച്ചെന്ന് പറയാൻ പറയാറുണ്ട്....... സ്വാതി പറഞ്ഞു

എന്നെയോ ?

ഹാ....

അപ്പൊ എന്നെ കുറിച്ച് നീ എന്താ പറഞ്ഞിട്ടുള്ളത്

💬 Comments

View all comments