0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]

Author : SAMI Read All Parts 5.8K

നല്ല കമ്പനിയായി....... അനീന ഇന്നലെ അവിടെ ഉണ്ടായില്ലലോ......

അനീനയും പാവമാടോ,,,, ഒരു വായാടി ആണെന്നേ ഉള്ളു.....

ഹാ..... സ്വാതിയും കാണാൻ അടിപൊളി ആണല്ലോടാ....കാവ്യ പറഞ്ഞു

താൻ സ്വാതിയെ ആദ്യമായാണല്ലേ കണ്ടത്......

അതേ..... നല്ല സുന്ദരി കൊച്ച്......

അനീനയെക്കാൾ സുന്ദരിയാണോ ?

ഹാ.... എനിക്ക് സ്വാതിയെയാ ഇഷ്ടമായത്...... നല്ല അടക്കവും ഒതുക്കവും ഉള്ള കൊച്ച്..... കാവ്യ പറഞ്ഞു

എന്നാൽ സ്വാതിയെ നോക്കിയാലോ ?

എന്തിന് ?

താനല്ലേ പറഞ്ഞത് അനീനയെ ട്രൈ ചെയ്യാൻ......

നീ ഇനി ആരെയും ട്രൈ ചെയ്യേണ്ട..... നിമിഷയെ മാത്രം നോക്കിയാൽ മതി.....

അത് കൊള്ളാം.... ഇത്ര വേഗം താൻ പ്ലേറ്റ് മാറ്റിയോ ?

എന്ത് ?

അന്ന് ഭയങ്കര സപ്പോർട് ആയിരുന്നല്ലോ.... അനീനയെ കല്യാണം കഴിച്ചൂടെ അല്ലെങ്കിൽ അവളെ ഒന്ന് വളച്ച് കളിച്ചൂടെ എന്നൊക്കെ പറഞ്ഞിട്ട്...... ഞാൻ പറഞ്ഞു

പോടാ...... അത് അന്ന് ഞാൻ അറിയാതെ പറഞ്ഞതാ

എന്തറിയാതെ ?

നിമിഷയ്ക് നിന്നോടുള്ള സ്നേഹം.....

ഇപ്പോളാണോ അത് മനസിലായത് ?

ഹാ....

നിമിഷയെ തനിക്ക് ഇഷ്ടമായോ ? ഞാൻ ചോദിച്ചു

നിമിഷ അടിപൊളിയാ...... നിമിഷ അല്ലാതെ വേറെ ആരെങ്കിലും ആയിരുന്നെകിൽ എന്നെ അവിടെ കയറ്റുമോ ?

അത് ശരിയാ........ പിന്നെ അവൾക്ക് തന്നെയും നന്നായി ഇഷ്ട്ടമായിട്ടുണ്ട്......

അതെന്താ എന്നെ ഇഷ്ടമാകാൻ കാരണം ?

അത്, ഞാൻ തന്നെ പറ്റിയൊക്കെ പറഞ്ഞിട്ട്....... ഞാൻ ചുമ്മാ പറഞ്ഞു

ഹ്മ്മ്മ്.... കാവ്യ ചിരിച്ചുകൊണ്ട് ഒന്ന് മൂളി.......

അങ്ങിനെ ഞങ്ങൾ ഓഫീസിൽ എത്തി...... കാവ്യ അവളുടെ ജോലിയിലേക്ക് തിരിഞ്ഞു......

ഉച്ചയ്ക്ക് ഭക്ഷണമൊക്കെ കഴിഞ്ഞ് ഫ്രീ ആയതോടെ കാവ്യ എന്റെ ക്യാബിനിലേക്ക്

💬 Comments

View all comments