Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]
(കാവ്യ രാവിലത്തെ ഞങ്ങളുടെ സീൻ ഒക്കെ കണ്ട് നല്ല മൂഡിലിരിക്കുകയാണ് ഇത്രയൊക്കെ പറഞ്ഞിട്ടും അവൾക്ക് യാതൊരു പ്രശ്നവും ഇല്ലാത്തത് അതാണ്..... എന്നാലും അവളുടെ മനസ്സിൽ എന്താണെന്ന് ഇപ്പോളും മനസിലാകുന്നില്ല..... അവസാനം വരെ പറയിപ്പിച്ചിട്ട് അവൾ തന്നെ സ്റ്റോപ്പ് ചെയ്യും, അതുകൊണ്ടു മാത്രമാണ് ഇതുവരെ കാവ്യയുമായി ഈ ലെവലിന് അപ്പുറം പോകാത്തത്)
അത് കേട്ട് ദയനീയ ഭാവത്തിൽ ഞാൻ അവളെയൊന്ന് നോക്കി
നീയുംകൂടി ഇനി നിമിഷയെ വേദനിപ്പിക്കരുതെടാ...... നിമിഷയെ പോലെ ഒരു പെണ്ണിനെ കിട്ടിയതിൽ നീ ഭാഗ്യവാനാ...... കാവ്യ പറഞ്ഞു
ഞാൻ നിമിഷയെ വേദനിപ്പിക്കുകയൊന്നും ഇല്ലാ....... അവൾക്കിഷ്ടമില്ലാത്തത് ഒന്നും ഞാൻ ചെയ്യില്ല........ ഞാൻ പറഞ്ഞു
എന്നിട്ടാണോ നീ ഇങ്ങനെയൊക്കെ പറയുന്നത് ?
ഞാൻ മാത്രമാണോ പറഞ്ഞത് ?...... നിനക്ക് താല്പര്യമുണ്ടായിട്ടല്ലേ ഇത്രയും നേരം ഇതൊക്കെ കേട്ട് നിന്നത് ?
ഇനിയും നിമിഷയുടെ ജീവിതം തകർക്കാൻ എനിക്ക് വയ്യാ...... കാവ്യ മുഖം കുനിച്ചു പറഞ്ഞു
ഞാൻ വിപിന്റെ പോലെയാണെന്നാണോ താൻ കരുതുന്നത് ?
ഇത് അങ്ങനെയല്ലേ ആകൂ.......
അപ്പൊ എന്നെപോലെ തനിക്കും ഇഷ്ടമാണ്....... പക്ഷേ നിമിഷയെ ഓർത്ത് വേണ്ടെന്ന് വയ്ക്കുന്നതാണ് അല്ലേ ?
ഒരു പെണ്ണിനെ ഇതുപോലെ നോക്കുന്നവരോടും കെയർ ചെയ്യുന്നവരോടും ഇങ്ങനെയൊക്കെ തോന്നും....... ഞാൻ ഒരു സാധാരണ പെണ്ണല്ലേ...... കാവ്യ പറഞ്ഞു
അതുപോലെ ഞാനും ഒരു ആണല്ലേ..... എനിക്കും ഉണ്ടാകില്ലേ ഇതുപോലെ വികാരങ്ങൾ.......
അതൊന്നും വേണ്ട...... നിമിഷയെ മറന്ന് നീ ആരെയും ഇതുപോലെ നോക്കരുത്..... അത്രയ്ക്ക് നല്ല പെണ്ണാണ് അവൾ...... കാവ്യാ തീർത്ത് പറഞ്ഞു
കാവ്യയോട് ഇനി എന്ത് പറയണമെന്ന് ഒരു ഐഡിയയും കിട്ടിയില്ല....... അവളുടെ മനസിലുള്ള കാര്യം
💬 Comments
View all comments