0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]

Author : SAMI Read All Parts 32.3K

എന്താണ് ഞാൻ ഉദ്ദേശിക്കുന്നതെന്ന് മനസിലാകാതെ അവൾ ഒന്ന് പരുങ്ങിയെങ്കിലും 69 പൊസിഷനിലേക്ക് അവൾ കയറി കിടന്നു

അവളുടെ പൂർ മുഖത്തേക്ക് അടുത്തതും ഒരു രൂക്ഷമായ ഗന്ധം അതിൽനിന്നും വന്നു.... മൂത്രത്തിന്റെയും തേനിന്റെയും കലർന്ന ആ മണം കൊണ്ട് ഞാൻ ഒന്ന് അറച്ചെങ്കിലും അവൾ ചെയ്യുന്നത് ഓർത്തപ്പോൾ അതെല്ലാം മാറ്റി വച്ച് അവളുടെ പൂറിലേക്ക് മുഖം അമർത്തി

അവളുടെ കാലുകൾ ഒന്നുകൂടെ അകത്തി വച്ച് കൊണ്ട് അവളുടെ പൂറിലേക്ക് നാവു കയറ്റി ചപ്പി......

കുറച്ചു നേരം നാവു കയറി ഇറങ്ങിയതോടെ അനീന നല്ല മൂഡായി..... അതിന്റെ ഫലമായി സുഖംകൊണ്ട്  അവൾ കുണ്ണ ഊമ്പൽ  ഇടയ്ക്ക് ഇടയ്ക്ക് മുറിഞ്ഞു.........

അവളുടെ കുണ്ടിയിൽ പിടിച്ചു ഞെക്കിയും തടവിയും കുറച്ചു നേരം കൂടെ അങ്ങിനെ ചെയ്തതോടെ അനീനകാലുകൾ അമർത്തി ഒന്ന് വിറച്ചു....

കുറച്ചു നേരം കൂടെ അവിടെ കിടന്നതിന്  ശേഷം രാവിലെ തന്നെ രതിമൂർച്ഛ ലഭിച്ച സന്തോഷത്തിൽ അവൾ എന്റെ മേല്‌നിന്നും എണീറ്റ് എന്റെ നേരെ തിരിഞ്ഞു കിടന്നു......

സുഖിച്ചാ ? ഞാൻ ചോദിച്ചു

ഹ്മ്മ്...... അവൾ എന്റെ നെഞ്ചിലേക്ക് പതുങ്ങിക്കൊണ്ട് മൂളി.

ചേട്ടാ..... അവൾ പയ്യെ വിളിച്ചു

എന്താടാ.......

നിമിഷേച്ചിയുമായി ഇത് എത്രനാളായി തുടങ്ങീട്ട് ?

ഏഴെട്ട് മാസമായി......

എന്നിട്ട് ചേച്ചിയുടെ ഹസ്ബന്റിന് ഇതുവരെ ഒരു സംശയവും ഇല്ലേ ?

ഇല്ലടാ.... അവന് എന്നെ നല്ല വിശ്വാസമാ.....

എന്നിട്ടാണോ ഇങ്ങനെ ചെയ്തത്..... അവൾ ഒരു ചിരിയോടെ ചോദിച്ചു

അവൻ ചെയ്തത് അങ്ങനെയല്ലേ......

അത് ശരിയാ...... അവൾ പറഞ്ഞു

അവനിപ്പോ കാവ്യയെയും വേണ്ട..... വേറെ ആരെയോ സെറ്റ് ആയിട്ടുണ്ട്..... ഞാൻ പറഞ്ഞു

അതാണോ

💬 Comments

View all comments