0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 12 [SAMI]

Author : SAMI Read All Parts 2767

ഞാൻ ശരിയാക്കി തരാം...... അതും പറഞ്ഞു നിമിഷ അവരുടെ റൂമിലേക്ക് നടന്നു,....

അതോടെ ഞാൻ ഫുഡും സാധനങ്ങളും ടേബിളിലേക്ക് എടുത്തു വച്ച് എല്ലാം തയ്യാറാക്കി...

ഒരു മിനിറ്റ് കഴിഞ്ഞപ്പോളേക്കും ദിഷ എന്റെ റൂമിൽ നിന്നും ഇറങ്ങി വന്നു....

ചേട്ടാ.... ഇങ്ങനെ ചെറിയ ഒരു ചിലവിൽ ഒതുക്കാൻ പാടില്ലാട്ടോ..... നല്ലൊരു ചിലവ് ചെയ്തേക്കണം....... ദിഷ എന്റെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു

ചെയ്‌യാടോ..... ഇന്ന് തന്നെ ചിലവ് വേണമെന്ന് അവർ പറഞ്ഞപ്പോൾ അറേഞ്ച് ചെയ്തത് അല്ലേ..... ഞാൻ പറഞ്ഞു

ഹാ എന്നാൽ കൊള്ളാം.... അവൾ ചിരിയോടെ പറഞ്ഞു

തനിക്ക് ശരിക്കും ഇന്ന് തിരിച്ചു പോണോ ? ഞാൻ വീണ്ടും ചോദിച്ചു

ഹാ..... തിരിച്ചു പോകാതെ ഞാൻ എവിടെ കിടക്കും ?

എന്റെ കൂടെ കിടക്ക്....

പോ ഒന്ന്.....   നമ്മുടെ ഈ കാര്യം സ്വാതിയും അനീനയും ഒക്കെ അറിഞ്ഞാൽ തീർന്ന്.....

ഓ അവരുടെ കാര്യം താൻ അറിഞ്ഞതിൽ പ്രശ്നം ഒന്നും ഇല്ലല്ലേ.....

എന്നാലും..... അവർ അറിയണ്ട ചേട്ടാ..... നാണക്കേടാകും....... ദിഷ പറഞ്ഞു

ഇവിടെ നിന്നാലും നിന്നില്ലെങ്കിലും നമ്മൾ ഇന്ന് കൂടിയിട്ടേ പോകൂ..... ഞാൻ പറഞ്ഞു

ഇവിടെ വച്ചോ ? ഇത്രയും പേര് ഇവിടെ ഇരിക്കുമ്പോളോ ?

അവരൊന്നും കാണില്ല.... എല്ലാം മൂഡായി കഴിഞ്ഞാൽ നമുക്ക് സെറ്റാക്കാം...

ചേട്ടൻ എന്റെ ഫ്ലാറ്റിലേക്ക് വാ..... നാളെ രാവിലെ വരെ നമുക്ക് തകർക്കാം...... ഇവിടെ ഇവരൊക്കെ ഉള്ളപ്പോൾ ഒരു രസം ഉണ്ടാകില്ല....  ദിഷ പറഞ്ഞു

ആ പറഞ്ഞതും ശരിയാണ്...... ഞാൻ ആലോചിച്ചു

എന്നാൽ അങ്ങിനെ ചെയ്യാമല്ലേ.... ഞാൻ പറഞ്ഞു

ഹാ.... ഒരു കള്ള ചിരിയോടെ ദിഷ

💬 Comments

View all comments