0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 12 [SAMI]

Author : SAMI Read All Parts 18.5K

കൊണ്ട് ഞാൻ അനീനയുടെ അടുത്തേക്ക് നടന്നു.......

ഞാൻ അടുത്തെത്തിയതും അവൾ എന്റെ നെഞ്ചിലേക്ക് ചാരി.....

ഒരു ബോധവും ഇല്ലേ ചേട്ടന് ? അവൾ ചോദിച്ചു

എന്തിന് ?

അവരെങ്ങാനും കണ്ടാലോ ?

കണ്ടാലിപ്പോ എന്താ ? എല്ലാര്ക്കും അറിയുന്നതല്ലേ നമ്മുടെ ഈ പരുപാടി

പിന്നേ.... ദിഷ ചേച്ചിക്കും കാവ്യാ ചേച്ചിക്കും അറിയില്ലലോ

ദിഷയ്ക്കൊക്കെ അറിയാം ഈ കാര്യം...... വെള്ളമടിച്ചതിന്റെ മൂഡിലാണെന്ന് തോനുന്നു പെട്ടെന്ന് ഞാൻ അങ്ങ് പറഞ്ഞു പോയി

അത് കേട്ട് അവൾ തല ഉയർത്തി എന്നെ നോക്കി.....

അതെങ്ങിനെ ? അവൾ ചോദിച്ചു

അതൊക്കെയുണ്ട്.....

പറ ചേട്ടാ......

ദിഷയുമായി ഈ പരുപാടി തുടങ്ങിയിട്ട് കുറെ ആയാടാ.......

ശരിക്കും ? അവൾ അത്ഭുതത്തോടെ ചോദിച്ചു

ആ.......

പിന്നേ..... ഞാൻ വിശ്വസിക്കില്ല...... അനീന പറഞ്ഞു

അവൾ പിന്നെ ഒരുങ്ങി കെട്ടി വന്നിരിക്കുന്നത് എന്തിനാണെന്ന് വിചാരിച്ചിരിക്കാ ?

നിമിഷേച്ചിക്ക് അറിയോ ഇത്.....

ഹാ...... നിങ്ങളെ പോലെ തന്നെ ഞങ്ങൾ മൂന്ന്പേരും കൂടാറുണ്ട്.......

ഓഹോ.... ദിഷ ചേച്ചി കൊള്ളാലോ...... അവൾ അത്ഭുതത്തോടെ പറഞ്ഞു

നീ ഈക്കാര്യം അറിഞ്ഞതായി പറയണ്ടാട്ടോ.....

ഹ്മ്മ്..... ഇന്നപ്പോൾ അതിനാണോ ദിഷ ചേച്ചി വന്നിരിക്കുന്നത്.........

ഹാ........ എന്റെ നെഞ്ചിൽ ചാരി നിന്നിരുന്ന അനീനയെ എന്റെ മുന്നിലേക്ക് നിർത്തി അവളുടെ ടീഷർട്ടിന് ഉള്ളിലേക്കു കൈ കടത്തിക്കൊണ്ട് ഞാൻ പറഞ്ഞു

നീ ഈ ഡ്രെസ്സിൽ നല്ല ഹോട്ടാടാ...... ഞാൻ പറഞ്ഞു

അതാണോ ചേട്ടന് ഇന്ട്രെസ്റ്റായത്.......  അവൾ പുറകിലേക്ക് കൈ എത്തിച്ചു കുട്ടനിൽ പിടിച്ചുകൊണ്ട് ചോദിച്ചു

വൈകുന്നേരം കാവ്യയെ കണ്ടപ്പോ മുതൽ ഇന്ട്രെസ്റ് ആയി ഇരിക്കാ..... പിന്നെ ദിഷ വന്നപ്പോൾ അവളുടെ വക.....

💬 Comments

View all comments