0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 12 [SAMI]

Author : SAMI Read All Parts 2682

അതെന്താ ഈ കമ്പനിക്ക് ഇത്ര പ്രത്യേകത ?

അത് കമ്പനിയിൽ കൂടിയാലേ അറിയൂ.....

എല്ലാവരും കുടിക്കുമോ ?  കാവ്യ ചോദിച്ചു

ഹാ.....

സ്വാതിയോ ?

അവളും കുടിക്കും..... കുടിച്ചു ബോധമില്ലാതെ ഉറങ്ങും......... ഞാൻ പറഞ്ഞു

നിന്റെ  മുന്നിൽ അങ്ങിനെ ബോധമില്ലാതെ ഉറങ്ങിയിട്ട് അവർ ഇപ്പോളും ജീവനോടെ ഉണ്ടോ ? കാവ്യ ഒരു ചിരിയോടെ പതിയെ പറഞ്ഞു

അവർക്ക് പകരം താനാണെങ്കിൽ ചിലപ്പോ എന്തെങ്കിലും നടക്കും.......

അതാ എന്റെ പേടി....... നിന്റെ ഈ നോട്ടവും എല്ലാം കണ്ടിട്ട്...... കാവ്യ പകുതി പറഞ്ഞു നിർത്തി

കണ്ടിട്ട് ?

നീ നിമിഷയുടെ മുൻപിൽ വച്ച് എന്നെ കേറി പിടിക്കുമോ എന്ന് പേടിയുണ്ട്......

അവളുടെ മുൻപിൽ വച്ച് പിടിച്ചാലും അവൾ ഒന്നും പറയില്ലന്നേ.....

പോടാ.......

കാര്യം പറഞ്ഞതാ....... ചിലപ്പോ അവളും കൂടെ പിടിക്കും......

അയ്യേ..... നീ ഒന്ന് പോയെ വൃത്തിക്കേട് പറയാതെ... അതും പറഞ്ഞു കാവ്യ അവിടെ നിന്നും നടക്കാൻ തുടങ്ങി

പോകല്ലേ...... കാവ്യയുടെ കയ്യിൽ പിടിച്ചു പതിയെ വലിച്ചുകൊണ്ട് ഞാൻ പറഞ്ഞു

എന്താടാ........ കാവ്യ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു

അപ്പോൾ നിമിഷ ഇല്ലാത്തപ്പോ കേറി പിടിക്കുമോ എന്ന് പേടിയില്ലേ ?

അങ്ങിനെ കേറി പിടിച്ചാൽ നിനക്കിട്ട് നല്ലത് തരും ഞാൻ......

തന്നെ വളക്കാൻ ഒരു വഴിയും ഇല്ലേടോ ? ഞാൻ ധൈര്യത്തോടെ ചോദിച്ചു

ഇല്ല മോനേ..... മോൻ പറ്റുമെങ്കിൽ ഇന്ന് സ്വാതിയെയോ  അനീനയെയോ  വളക്കാൻ നോക്കിക്കോ..... എന്നെ കിട്ടില്ല...... കാവ്യാ പറഞ്ഞു

ഞാൻ ഒന്ന് വിചാരിച്ചാൽ രണ്ടെണ്ണത്തിനെയും ഇന്ന് തന്നെ ഞാൻ സെറ്റാക്കും..... ഞാൻ പറഞ്ഞു

ഒന്നിച്ചോ ?

ഹാ....

💬 Comments

View all comments