0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 12 [SAMI]

Author : SAMI Read All Parts 2713

വിട്ടുപോയി...... എന്തൊരു സ്ട്രക്ച്ചറാണ് അവളുടേത്.....

എന്താ ചേട്ടാ ഇതുവരെ കാണാത്ത പോലെ നോക്കുന്നേ ? ദിഷ  ചോദിച്ചു

ഇങ്ങനെയൊക്കെ കണ്ടാൽ നോക്കി നിന്ന് പോകില്ലേ......

ഓ...... ഇപ്പൊ നമ്മളെയൊന്നും നോക്കുന്നില്ലലോ അതിന്....... എന്നെ തള്ളിമാറ്റി അകത്തേക്ക് കയറികൊണ്ട് അവൾ പറഞ്ഞു

നോക്കാൻ വേണ്ടിയാണോ ഇങ്ങനെ വന്നത്....?

ആണെന്ന് കൂട്ടിക്കോ...... ഒരു ചിരിയോടെ അവൾ പറഞ്ഞു

ഈ വേഷത്തിൽ ദിഷയുടെ ഭംഗി ഇരട്ടിയായതായി എനിക്ക് തോന്നി..... സ്വാതിയും അനീനയും വന്നതിൽ പിന്നെ കുറച്ചു നാളായി ദിഷയുമായി ഒന്നും നടന്നിട്ടില്ല.....  ആ ക്ഷീണം ഇന്ന് തീർത്തിട്ട് തന്നെ കാര്യം..... ഞാൻ മനസ്സിൽ ഉറപ്പിച്ചു.....

നിമിഷയെവിടെ ? ആലോചിച്ചു നിന്നിരുന്ന എന്നോട് അവൾ ചോദിച്ചു

അവൾ മുകളിൽ നിന്നും വന്നിട്ടില്ല.....

പുറത്താരോ വന്നത് അറിഞ്ഞ് കാവ്യ ഹാളിലേക്ക് വന്നു..... കാവ്യ ദിഷയെ കണ്ടതും ഒന്ന് ഞെട്ടി അവിടെ നിന്നു..... ഇവർ ആദ്യമായാണ് പരസ്പരം കാണുന്നത്.....

കാവ്യ... ഇതാണ് ദിഷ......

അത് കേട്ട് കാവ്യ ദിഷയെ നോക്കി ഒന്ന് ചിരിച്ചു

ദിഷയും തിരിച്ചു കവ്യയെ നോക്കി ചിരിച്ചു

നിമിഷയൊക്കെ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് കാവ്യയെ പറ്റി... ദിഷ പറഞ്ഞു

അതിന് മറുപടിയായി കാവ്യ ഒന്ന് ചിരിച്ചു

സ്വാതിയും അനീനയും എവിടെ ? ദിഷ വീണ്ടും ചോദിച്ചു

അനീന ഉറങ്ങുകയാ..... സ്വാതി വീട്ടിലേക്ക് വിളിച്ചു കൊണ്ടിരിക്കുകയാ......   കാവ്യ പറഞ്ഞു

അവളെന്താ ഈ നേരത്ത് കിടന്ന് ഉറങ്ങുന്നത് ? ദിഷ ചോദിച്ചു

ഇന്ന് രാത്രി ഇനി ഉറങ്ങാൻ പറ്റിയില്ലെങ്കിലോ...... ഞാൻ ഒരു ചിരിയോടെ പറഞ്ഞു

അതിന്റെ അർഥം മനസിലാക്കി ദിഷ എന്നെ നോക്കി ഒന്ന് ചിരിച്ചു.....

💬 Comments

View all comments