0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 13 [SAMI]

Author : SAMI Read All Parts 20.8K

കയ്യിൽനിന്നാ... അങ്ങിനെയാ അവൾ അറിയുന്നത്

ഹമ്മ്..... സ്വാതി നിരാശയോടെ മൂളി

നിനക്ക് ദിഷയെ വേണോ ?

എനിക്കൊന്നും വേണ്ടാ......

കാവ്യയെ യോ ?

അതിന് മറുപടിയായി അവൾ നാണത്തോടെ ചിരിച്ചു

എല്ലാം കൂടെ ആ പാവത്തിനെ കൊല്ലുമെന്ന് തോനുന്നു

ആര് എല്ലാവരും ? സ്വാതി ചോദിച്ചു

നിമിഷ...... അവൾക്കാ നിന്നെക്കാൾ താല്പര്യം

ചേച്ചി പറഞ്ഞോ അങ്ങിനെ ?

അവൾ എന്തിനാ പിന്നെ ദിഷയെയ്യും വിളിച്ചു റൂമിൽ പോയത് ?

എന്തിനാ ?

കാവ്യയുടെ കൂടെ ഇരുന്നിട്ട് അവൾക്ക് കണ്ട്രോൾ പോയിട്ടാ അവൾ ദിഷയെയും വിളിച്ചു പോയത്

അത് കേട്ട് അവൾ അത്ഭുതപ്പെട്ടു.....

ഇനിയിപ്പോ കാര്യങ്ങൾ എളുപ്പമായല്ലോ.... സ്വാതി പറഞ്ഞു

ഓ അവൾ അങ്ങിനെ ഒന്നും വളയുന്ന മട്ടില്ല....

എന്തേ ചേട്ടൻ ചോദിച്ചോ ?

ഹാ

എന്നിട്ട് ?

വളയില്ലെന്ന് അവൾ മുഖത്ത് നോക്കി പറഞ്ഞു

ഹിഹി ... പാവം

അത് പ്രശ്നമില്ല.... ഇന്ന് തന്നെ ഞാൻ അതിൽ ഒരു തീരുമാനം ഉണ്ടാക്കും

ഇപ്പൊ ഇതിൽ ഒരു തീരുമാനം ഉണ്ടാക്ക്.... സമയം കുറെ ആയി....  സ്വാതി എന്റെ മേലേക്ക് ചാരിക്കൊണ്ട്  പറഞ്ഞു

ഇവൾ എന്താ എണീക്കാത്തത് ? സ്വാതിയെ പതിയെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു

അവൾ ഉറങ്ങിയാൽ അങ്ങിനെയാ......

അത് കേട്ട് ഞാൻ അനീനയെ പയ്യെ ഒന്ന് കുലുക്കി വിളിക്കാൻ ശ്രമിച്ചു

അവൾ ഒന്ന് അനങ്ങി പിറു പിറുത്തുകൊണ്ട് അങ്ങോട്ടേക്ക് തിരിഞ്ഞു കിടന്നു

വാ ചേട്ടാ…. സ്വാതി കൊതിയോടെ എന്നെ അവളുടെ മേലേക്ക് വലിച്ചുകൊണ്ട്  എന്റെ ചുണ്ടുകളിൽ ചുംബിച്ചു

മോള് നല്ല മൂഡിലാണല്ലോ….. ഒരുമിനിറ്റോളം നീണ്ട ചുംബനത്തിനു ശേഷം

💬 Comments

View all comments