0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 14 [SAMI]

Author : SAMI Read All Parts 1759

അല്ലേ…. ഞാൻ പറഞ്ഞു

കൂടെ കുറച്ചു ലേഡീസ് സ്റ്റാഫ് കൂടെ ആയാലോ….

അത് തകർക്കും…….

നിനക്ക് ഇപ്പൊ ഉള്ളവരൊക്കെ പോരേ…. എന്റെ കൈയിൽ പയ്യെ നുള്ളികൊണ്ട് പറഞ്ഞു

മതിയേ…..

അതിന് ചെറുതായൊന്ന് ചിരിച്ചുകൊണ്ട് കാവ്യ എന്റെ മേലേക്ക് ചാരി…

ഡാ…. എന്തോ ആലോചിച്ചുകൊണ്ടിരിക്കുന്ന കാവ്യയെ ഞാൻ വിളിച്ചു

ഹാ

എന്താ ആലോചിക്കുന്നത്….

ഒന്നുമില്ല..

പറയടാ…

ഇങ്ങനെയൊക്കെ സംഭവിച്ചതിനെ കുറിച്ച് ആലോചിക്കുക ആയിരുന്നു… കാവ്യ പറഞ്ഞു

നല്ലതല്ലേ സംഭവിച്ചത് എല്ലാം….

നിനക്ക് എല്ലാം നല്ലതാ… എനിക്ക് അങ്ങിനെ ആണോ ? വിഷമത്തോടെ കാവ്യാ പറഞ്ഞു

തനിക്ക് നല്ലതിന് വേണ്ടി തന്നെയാടോ…

ഇനി മുൻപോട്ട്  ഇത് എങ്ങിനെ ആകുമെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലടാ…

അവളുടെ ഫാമിലി ലൈഫിനെ കുറിച്ചാണ് അവൾ പറഞ്ഞത്… ഹസ്ബൻഡ് എന്ന് പറയാൻ ഒരാളും ഒരു കുട്ടിയും ഉള്ളവൾ ആണ്…. ആ ഒരു കാര്യത്തിനെ കുറിച്ച് ഞാനും അധികം ചിന്തിച്ചിട്ടില്ല….

തനിക്ക് എന്തെങ്കിലും പ്ലാൻ ഉണ്ടോ ? ഞാൻ ചോദിച്ചു

ഇല്ലടാ… അയാൾ എന്നെയും മോനെയും ഉപേക്ഷിച്ചതുപോലെയാണ്… വിപിന്റെ കാര്യമൊക്കെ അയാൾക്ക് അറിയാം

തനിക്ക് അയാളുടെ കൂടെ ജീവിക്കാൻ ആഗ്രഹം ഉണ്ടോ ?

ഹേയ്…. അയാളുടെ കൂടെ ജീവിക്കുന്നതും ഒറ്റക്ക് ജീവിക്കുന്നതും ഒരുപോലെയാണ്….  ഇരുപതാമത്തെ വയസിൽ ഒരു കൊച്ചിനെ തന്നതല്ലാതെ എനിക്ക് അയാളിൽ നിന്നും ഒന്നും കിട്ടിയിട്ടില്ല…. കാവ്യ വിഷമത്തോടെ പറഞ്ഞു നിർത്തി

തനിക്ക് ഇൻഡിപെന്റന്റ് ആയി ജീവിച്ചൂടെ…. ഇന്നത്തെ കാലത്ത് ഭർത്താവിന്റെ തണലിൽ മാത്രമേ ഒരു പെണ്ണിന് ജീവിക്കാൻ സാധിക്കു എന്നൊന്നും ഇല്ലാലോ…..

അതേ… പേരിന് മാത്രം ഒരാൾ ഉള്ളതിലും നല്ലതല്ലേ ആരും ഇല്ലാത്തത്….

💬 Comments

View all comments