0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 14 [SAMI]

Author : SAMI Read All Parts 1807

? നിന്നെ തേച്ചിട്ട് പോയവളെ ഓർത്തിട്ടോ ? കളിയാക്കികൊണ്ട് കാവ്യ ചോദിച്ചു

താൻ പ്രേമിച്ചിട്ടുണ്ടോ ? അവളുടെ കളിയാക്കൽ കണ്ട് ഞാൻ ചോദിച്ചു

ഹേയ്,

പ്രേമിച്ചവർക്കേ അതിന്റെ വേദന അറിയൂ, ഞങ്ങൾ തമ്മിൽ എല്ലാ രീതിയിലും ഉള്ള റിലേഷൻ ഉണ്ടായിരുന്നെങ്കിലും അതിനേക്കാൾ ഒക്കെ മുകളിൽ ഞങ്ങളുടെ സ്നേഹം തന്നെയായിരുന്നു…

സോറി ഡാ…. ഞാൻ അങ്ങിനെ ഉദ്ദേശിച്ച് പറഞ്ഞതല്ല…..  ഞാൻ പറഞ്ഞത് കേട്ട് ഒരു നിമിഷം  മൗനമായി ഇരുന്നതിന് ശേഷം കാവ്യ പറഞ്ഞു

ഹ്മ്മ്…  ഞാൻ ഒന്ന് മൂളി

നിനക്ക് ഇപ്പോളും അവളെ ഇഷ്ടമാണല്ലേ…. കാവ്യ ചോദിച്ചു

ഹേയ്, ഇപ്പൊ ഇങ്ങനെ ഒന്നുമില്ല….

വെറുതെ നുണ പറയണ്ട…. നിന്റെ മുഖം കണ്ടാൽ അറിയാം നിന്റെ വിഷമം….

നിനക്ക് അവളെ ഒന്ന് കാണണമെന്നില്ലേ ?

കണ്ടാൽ കൊള്ളാമെന്നുണ്ട്….

അവൾ പോയതിന് ശേഷം നീ അന്വേഷിച്ചില്ലേ ?

ഇല്ലാ… ഞാൻ  ആ സമയം ബാംഗ്ലൂരിൽ ആയിരുന്നു… എന്റെ ഫോൺ കാൾ എടുക്കാതായതോടെ ഞാൻ വിപിനോട് പറഞ്ഞു അന്വേഷിപ്പിച്ചിരുന്നു…

എന്നിട്ട് അവൻ എന്താ പറഞ്ഞത് ?

അവളുടെ കല്യാണം ഉറപ്പിച്ചു എന്നും ഇനി വിളിക്കുകയോ കാണാൻ വരുകയോ ചെയ്യരുതെന്ന് പറഞ്ഞു

നീ  എന്താ ഒന്ന് നേരിട്ട് പോയി അന്വേഷിക്കാതെ ഇരുന്നത് ?

ഇത് കേട്ടതോടെ ഞാൻ ആകെ തകർന്നു.. വല്ലാത്തൊരു അവസ്ഥയിലായി ഞാൻ… ആരോടും മിണ്ടാതെ പുറത്തൊന്നും പോകാതെ റൂമിൽ അടച്ചു മൂടി ഇരിപ്പായി,

എന്നിട്ട് ?

പിന്നെ ഇവിടത്തെ കൂട്ടുകാരൊക്കെ വന്ന് എന്നെ നാട്ടിലേക്ക് പറഞ്ഞുവിട്ടു…

എന്നിട്ട് നീ ലക്ഷ്മിയെ അന്വേഷിച്ചില്ലേ ?

ഇല്ലാ.. അപ്പോളേക്കും അവളുടെ കല്യാണം കഴിഞ്ഞു അവൾ

💬 Comments

View all comments