0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 2 [SAMI]

Author : SAMI Read All Parts 47.3K

ചോദിച്ചു....

ഡാ... ഒന്ന് ഹെല്പ് ചെയ്യടാ വിപിൻ പറഞ്ഞു

എങ്ങിനെ ?

ഞാൻ എന്റെ ഐഡി പാസ്സ്‌വേർഡ് തരാം... നീ ഞാൻ ചാറ്റ് ചെയ്യുന്നത് പോലെ ചാറ്റ് ചെയ്യ്

അത് വേണോ അളിയാ ?

കുഴപ്പമില്ലടാ.... ഞാൻ ചാറ്റ് ചെയ്‌താൽ ചിലപ്പോ ഉള്ളത് കൂടെ പോകും.... അവൻ നിസ്സഹായനായി പറഞ്ഞു

അങ്ങിനെ ആ പരുപാടി ഞാൻ ഏറ്റെടുത്തു....

ഞാൻ അങ്ങിനെ വിപിന്റെ പ്രൊഫൈലിൽ നിന്നും നിമിഷക്ക് മെസ്സേജ് അയച്ചു തുടങ്ങി....

പയ്യെ പയ്യെ നല്ല നല്ല കാര്യങ്ങളൊക്കെ പറഞ്ഞുകൊണ്ട് ചാറ്റിങ് ഉഷാറാക്കി

നിമിഷയ്ക്കും ചെറിയ താല്പര്യം ഉള്ളതുപോലെ എനിക്ക് ഫീൽ ചെയ്തു.....

നിമിഷ എനിക്ക് മെസ്സേജ് അയക്കുന്നത് പാടെ നിർത്തി....

എന്നാലും വിപിനുമായി അടുത്തല്ലോ എന്നോർത്തു ഞാൻ സന്തോഷിച്ചു

സ്വന്തമായി ഒരു പെണ്ണിനെ വളക്കുന്നത് പോലെ തന്നെ ഞാൻ മെസ്സേജ് അയച്ച് അയച്ച് നിമിഷയെ ഞാൻ വീഴ്ത്തി...

നിമിഷ അവളുടെ പീരീഡ്സ് ഡേറ്റ് വരെ പറയുന്ന അത്ര അടുപ്പത്തിലേക്ക് ഞാൻ എത്തിച്ചു...

അവളെ കൊണ്ട് ഞാൻ വിപിനെ ഇഷ്ടമാണെന്ന് പറയിപ്പിച്ചു....

വിപിൻ ഓൺലൈൻ ഇല്ലെന്ന് ഉറപ്പുള്ള സമയങ്ങളിൽ ഞാൻ നിമിഷയോട് ഒരു ഉമ്മ തരുമോ എന്നൊക്കെ ചോദിച്ചു.... പയ്യെ പയ്യെ നിമിഷ അതിനു പോസിറ്റീവ് ആയി മറുപടിയും തന്നു തുടങ്ങി....  അങ്ങിനെയുള്ള  ചാറ്റിങ് ഒകെ ക്ലിയർ ചെയുകയും ചെയ്തു....

നിമിഷ വിപിൻ ആന്നെന്ന് കരുതി ആണ് ഉമ്മ തന്നതെങ്കിലും എനിക്ക് അതൊക്കെ വികാരം ഉണ്ടാക്കുന്ന കാര്യങ്ങൾ ആയിരുന്നു.....

ലക്ഷ്മിയുടെ അടുത്ത് ഈ കാര്യങ്ങൾ ഒഴികെയുള്ള  കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു... ഞാൻ അവനു വേണ്ടി മെസ്സേജ് അയക്കുന്നതിൽ അവൾ ചെറുതായി

💬 Comments

View all comments