0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 3 [SAMI]

Author : SAMI Read All Parts 8630

ഞങ്ങൾ അറിയാത്ത  എന്തെങ്കിലും പ്രശ്നം ഉണ്ടായോ നിങ്ങൾ തമ്മിൽ ? നിമിഷ വീണ്ടും ചോദിച്ചു

ഇല്ലെടോ....

അവൾക്ക് എന്താ സംഭവിച്ചതെന്ന് എനിക്ക് ഇപ്പോളും അറിയില്ല... അതിനു ശേഷം എന്നെ ഒന്ന് വിളിച്ചു കൂടെയില്ല അവൾ....

ലക്ഷ്‌മിയുടെ കാര്യം ഓർത്തതും ഞാൻ ചെറുതായി ഡെസ്പ് ആകാൻ തുടങ്ങി....

അഞ്ചാറ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഇപ്പോളും ആ നീറ്റൽ മനസ്സിൽ അതുപോലെ തന്നെയുണ്ട്....

ചേട്ടാ.... ആലോചിച്ചു ഇരുന്നിരുന്ന എന്നെ നിമിഷ വിളിച്ചു ഉണർത്തി

സോറി ചേട്ടാ... വിഷമിപ്പിക്കാൻ ചോദിച്ചതല്ല.....  അതും പറഞ്ഞുകൊണ്ട് നിമിഷ എന്റെ അടുത്തേക്ക് വന്ന് ഇരുന്നുകൊണ്ട് എന്റെ കയ്യിൽ പിടിച്ചു

അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് എന്റെ കണ്ണിൽ നിന്നും ഒരു പൊടി കണ്ണുനീർ പൊടിഞ്ഞിരിക്കുന്നത്.....

നിമിഷയുടെ കയ്യിൽ നിന്നും എന്റെ കൈ വലിച്ചു കൊണ്ട് കണ്ണ് ഒന്ന് തുടച്ചു.....

ഒരു മിനിറ്റ് രണ്ടാളും മൗനമായി ഇരുന്നു.. അതിനു ശേഷം ഞാൻ സംസാരിച്ചു തുടങ്ങി

നമ്മളൊക്കെ ആഗ്രഹിച്ചതും  സ്വപ്നം കണ്ടതും ആയ ജീവിതം ആയിരിക്കില്ലാഡോ നമുക്ക് കിട്ടുക....

അതേ ഞാൻ ആഗ്രഹിച്ചതല്ല എനിക്ക് കിട്ടിയത്.... നിമിഷ പെട്ടെന്ന് പറഞ്ഞു നിർത്തി....

അവൾ ശരിക്കും എന്താണ് ഉദശിച്ചതെന്ന് എനിക്ക് അപ്പോൾ മനസിലായില്ല....

അതേ.... ഞാൻ പറഞ്ഞു

ലക്ഷ്മി ചേച്ചി ഇല്ലായിരുന്നെങ്കിൽ ചിലപ്പോ നമ്മൾ ഒന്നായിട്ടുണ്ടായേനേ അല്ലേ....... എന്റെ തോളിലേക്ക് കൈ വച്ചുകൊണ്ട് നിമിഷ പറഞ്ഞു...

നിമിഷയുടെ ആ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി.....

ചേട്ടന് എന്നെ ഇഷ്ട്ടമായിരുന്നില്ലേ ? ഞാൻ എന്തെങ്കിലും പറയുന്നതിനും മുൻപേ നിമിഷയുടെ അടുത്ത ചോദ്യം എത്തി

കുറെ നാൾ നിമിഷയോട് അങ്ങിനെയൊക്കെ ഉണ്ടായിരുന്നെങ്കിലും... നിമിഷയും വിപിനും

💬 Comments

View all comments