0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 3 [SAMI]

Author : SAMI Read All Parts 9059

പ്രശ്നം ?

ലക്ഷ്മിക്കും മുകളിലാണ് ഇപ്പോൾ നിമിഷയുടെ സ്ഥാനം....

പിന്നെ എന്തുകൊണ്ട് നിന്റെ മനസിലുള്ളത് പറഞ്ഞുകൂടാ.... അവൾക്കും അതാണ് ആഗ്രഹം....

അവളെന്തെങ്കിലും കടും കൈ ചെയ്തു പോയാൽ പിന്നെ നിനക്ക് ഒരിക്കലും സമാധാനം ഉണ്ടാകില്ല....

മനസിനകത്തെ ശക്തമായ സംവാദങ്ങൾക്ക് ശേഷം ഞാൻ തോറ്റു... എന്റെ വ്യക്ത്വിത്ത്വത്തിന് പിടിച്ചു നില്ക്കാൻ സാധിച്ചില്ല....

മൊബൈൽ എടുത്തു നിമിഷയുടെ അവസാനത്തെ മെസ്സേജിന് റിപ്ലൈ ആയി എഴുതി.....

ഇഷ്ട്ടം തന്നെ ആയിരുന്നു....  നോട്ടത്തിലും പെരുമാറ്റത്തിലും അങ്ങിനെ തോന്നാതിരിക്കാൻ ഒരുപാട് ശ്രദ്ധിച്ചിരുന്നു....

അങ്ങിനെ ടൈപ്പ് ചെയ്ത ഞാൻ നിമിഷയ്ക്ക് അയച്ചു

എന്താ ചേട്ടാ ?

കുറച്ചു കഴിഞ്ഞപ്പോൾ നിമിഷയുടെ റിപ്ലൈ വന്നു

കുറെ ആലോചിച്ചു,... ഇത് പറയാതെ ഒരു സമാധാനം കിട്ടുന്നില്ല.....

എനിക്ക് അറിയായിരുന്നു ചേട്ടന് എന്നെ ഇഷ്ടമായിരുന്നു എന്ന്....

ചിലത് അങ്ങിനെയാണ് നിമിഷേ..... ഇഷ്ടപെട്ടതെല്ലാം സ്വന്തമാക്കാൻ പറ്റില്ല...

എനിക്ക് ഒന്ന് കാണണം ചേട്ടനെ.....

ഇപ്പോളോ ?

ഹാ....

സമയം ഒരു മണി ആകാനായി....

വരാൻ പറ്റുമെങ്കിൽ വാ....

പിന്നെ അവളുടെ മെസ്സേജ് ഒന്നും വന്നില്ല..

അവളെ ഒന്ന് കാണണമെന്ന് ഉണ്ട്.... അവൾക്കും അത് പോലെ തോന്നുന്നുണ്ടാകും......

അതിനു കൂടെ അവളെ വിഷമിപ്പിക്കേണ്ട.....

ഫ്ലാറ്റ് ലോക്ക് ചെയ്ത് ഞാൻ ഇറങ്ങി..... അവളുടെ ഫ്ലാറ്റിന്റെ ബെൽ അടിച്ചതും പെട്ടെന്ന് തന്നെ അവൾ ഡോർ തുറന്നു

നേരത്തേ പോയപ്പോൾ കണ്ട നിമിഷ അല്ല..... മുഖത്ത് ഒരു പ്രസാദമൊക്കെ ഉണ്ട്

വാ ചേട്ടാ..... അവൾ യാന്ത്രികമായി പറഞ്ഞു

സോഫയിൽ വന്ന് രണ്ടാളും ഇരുന്നതും അവൾ ചോദിച്ചു

ചേട്ടാ ഒരു കാര്യം ചോദിക്കാൻ ആണ് കാണണം എന്ന് പറഞ്ഞത്....

എന്താ....

💬 Comments

View all comments