Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 3 [SAMI]
എന്തിനാ ഇങ്ങനെ നാട്ടിലേക്ക് പോകുന്നത് എന്ന് ചോദിക്കുമ്പോൾ ഒകെ അവൻ ഒഴിഞ്ഞു മാറുകയും അച്ഛന്റെ ബിസിനെസ്സ് നോക്കാൻ ആണെന്ന് പറയുകയുമൊക്കെ ചെയ്തു....
അവൻ എന്തോ ഒളിക്കുന്നതായി എനിക്ക് മനസിലായി...
ഇതേ കാര്യത്തെ ചൊല്ലി നിമിഷയും വിപിനും വഴക്കിടൽ പതിവായി....
അവർ രണ്ടാളും എന്തോ എന്നിൽ നിന്നും ഒളിക്കുന്നതായി എനിക്ക് തോന്നി....
ഒരു ദിവസം വിപിൻ ഇതുപോലെ നാട്ടിൽ പോയ ദിവസം ഞാൻ നിമിഷയുടെ അടുത്ത് പോയി സംസാരിച്ചു ഇരിക്കുന്നതിന്റെ ഇടയിൽ ഈ കാര്യം ഞാൻ എടുത്തിട്ടു
വിപിൻ എന്തിനാടോ ലീവ് എടുത്ത് ഇപ്പൊ നാട്ടിൽ പോയത് ?
അറിയില്ല ചേട്ടാ.... ചെറിയ ദേഷ്യത്തോടെ നിമിഷ പറഞ്ഞു
നിമിഷേ.... കുറെ നാളായി ശ്രദ്ധിക്കുന്നു നിങ്ങൾ ഈ കാര്യം പറഞ്ഞു എപ്പോളും വഴക് ഇടുന്നുമുണ്ട്.... എന്നോട് പറയാൻ പറ്റുന്ന എന്തെങ്കിലും ആണെങ്കിൽ പറയ്.....
കുറച്ചു നേരം മൗനമായി ഇരുന്നതിനു ശേഷം നിമിഷ പൊട്ടി കരഞ്ഞു.....
എന്റെ ജീവിതം നശിച്ചു ചേട്ടാ....കരഞ്ഞു കൊണ്ട് നിമിഷ പറഞ്ഞു
എന്തുപറ്റി ? ഞാൻ നിമിഷയുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു
വിപിൻ ചേട്ടന് അവിടെ വീടിനു അടുത്തുള്ള ഒരു പെണ്ണുമായി എന്തോ ബന്ധമുണ്ട്..... കരച്ചിൽ നിർത്താതെ പറഞ്ഞു
ഹേയ് അങ്ങിനെ ഒന്നും ഉണ്ടാകില്ല.... ഞാൻ നിമിഷയെ ആശ്വസിപ്പിക്കാൻ പറഞ്ഞു
ഉണ്ട്.... ഞാൻ അവരുടെ മുഴുവൻ വാട്ട്സ്ആപ്പ് മെസ്സേജ് ഉം ഡൌൺലോഡ് ചെയ്ത് വച്ചിട്ടുണ്ട്....
അതും പറഞ്ഞു കൊണ്ട് നിമിഷ കണ്ണ് തുടച്ചുകൊണ്ട് എഴുന്നേറ്റ പോയി ലാപ്ടോപ്പ് എടുത്തു തുറന്നു...
ഞാൻ വിചാരിച്ചു ചേട്ടന് ഇതെല്ലാം അറിയാമായിരിക്കുമെന്നാ.... നിമിഷ പറഞ്ഞു
ഇല്ലാ... അവൻ എന്നോട് ഒന്നും പറഞ്ഞിട്ടില്ല.....
💬 Comments
View all comments