0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 4 [SAMI]

Author : SAMI Read All Parts 5764

അപ്പോൾ പറഞ്ഞു

എന്നാൽ പിന്നെ അവരെയും നമുക്ക് ബാംഗ്ലൂരിലേക്ക് കൊണ്ട് വന്നാലോ..... ഞാൻ ചോദിച്ചു

ആരെ ?

വിപിനെയും ആ പെണ്ണിനേയും....

എന്നിട്ടോ ?

അവരോട് ഒരു ഫ്ലാറ്റ് എടുത്ത് എവിടെങ്കിലും നിന്നോളാൻ പറയാം.... ഞാൻ പറഞ്ഞു

ഞാൻ അതിനു സമ്മതിച്ചു നു അറിയുമ്പോൾ വിപിന് സംശയം ആകില്ലേ.... നിമിഷ ചോദിച്ചു

താൻ ഇതൊന്നും അറിയാത്തത് പോലെ ഇരുന്നാൽ മതി.... ബാക്കിയൊക്കെ ഞാൻ അവനോട് പറഞ്ഞു ചെയ്യിപ്പിക്കാം,,,,

വേണ്ടാ ചേട്ടാ ..... അതൊക്കെ പ്രശ്നമാകും ....

ഹേയ്... താൻ പേടിക്കണ്ട.... ഞാൻ ശരിയാക്കാം.... അവൻ എല്ലാ ആഴ്ചയും നാട്ടിൽ പോകുന്നതിലും നല്ലത് ഇതല്ലേഡോ.... ഞാൻ അവൾക്ക് ധൈര്യം കൊടുത്തു

വിപിൻ ഇവിടെ ഇല്ലെങ്കിൽ ദിവസവും നിമിഷയെ ഇതുപോലെ കിട്ടും... ഒരു ഭാര്യയെ പോലെയോ കാമുകിയെ പോലെയോ നിമിഷയെ കൊണ്ട് നടക്കാം.... വിപിനും കാവ്യയും  തമ്മിലുള്ള ബന്ധം വച്ച്  കാവ്യ ഇവിടെ ഉണ്ടെങ്കിൽ അവൻ അവളുടെ കൂടിയേ നിൽക്കു.... വല്ലപ്പോഴും ഇവിടേക്ക് വന്നാലായി....

എന്താ ചേട്ടാ ആലോചിക്കുന്നേ... ? എന്റെ നെഞ്ചിൽ ചിത്രം വരച്ചുകൊണ്ട് അവൾ ചോദിച്ചു

വിപിനോട് എന്ത് പറയണമെന്ന് ആലോചിക്കുക ആയിരുന്നു...

അവസാനം കുളമാക്കരുത് കേട്ടോ.... ഇപ്പൊ എല്ലാ ആഴ്ചയും നമുക്ക് ഇങ്ങനെ കിട്ടും.... കുളമായാല് അതുംകൂടി പോകും..... അവൾ പറഞ്ഞു

അങ്ങിനെ എങ്ങാനും സംഭവിച്ചാൽ താൻ അവനെ ഡിവോഴ്സ് ചെയ്തേയ്ക്ക്.... തന്നെ ഞാൻ കെട്ടിക്കോളം...

അവൻ അങ്ങിനെ ഒരു കാരണം കിട്ടാൻ കാത്തിരിക്കുക ആയിരിക്കുള്ളൂ.... എന്നെ ഡിവോഴ്സ് ചെയ്യാൻ

എന്നാൽ പിന്നെ അതല്ലേ നല്ലത്.....

എന്നിട്ട് ചേട്ടന് എന്നെ കല്യാണം കഴിക്കാൻ പറ്റുമോ ?

💬 Comments

View all comments