0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]

Author : SAMI Read All Parts 10607

കൊടുത്ത്  അടി വാങ്ങി..... ആവശ്യമില്ലാത്ത ചോദ്യം ചോദിക്കരുതായിരുന്നു.....  എന്റെ തെറ്റാണ്....

സോറിഡാ.... അറിയാതെ പറഞ്ഞു പോയതാ....

ഹും....

കുറച്ചു നേരത്തേക്ക് നിമിഷ പിന്നെ ഒന്നും മിണ്ടിയില്ല....

ഡാ വഴക്കണോ ?

ഹേയ്.... എന്റെ മുത്തിനോട് എന്ത് വഴക്ക്..... അതും പറഞ്ഞു അവൾ എന്റെ കയ്യിൽ ഒരു ഉമ്മ തന്നു

അടിപൊളി  പാർട്ടി ആയിരുന്നു അല്ലേ.... ഞാൻ ചോദിച്ചു

അതേ.... പോകാതിരുന്നെങ്കിൽ മിസ്സ് ആയേനെ....

അവരെ ഇടയ്ക്കൊക്കെ നമ്മുടെ ഫ്ലാറ്റിലേക്ക് വിളിക്ക്.... നമുക്ക് ഇതുപോലെ കൂടാം....

ഓ ചേട്ടന് അവരെയൊക്കെ അങ്ങ് പിടിച്ചെന്ന് തോനുന്നു....

ആ നല്ല കമ്പനിയല്ലേ അവർ.... ഞാൻ പറഞ്ഞു

അതുകൊണ്ട് മാത്രമാണോ ?

പിന്നെ എന്ത് ?

അവരോട് വേറെ താല്പര്യം ഒന്നും തോന്നിയില്ലേ ?

ഇല്ലാ....

സത്യം പറ ചേട്ടാ

ഇല്ലടാ....

നുണ പറയല്ലേ...

ഇല്ലാന്നേ....

നമ്മൾ ഫ്രണ്ട്സ്നെ പോലെ അല്ലേ..... എന്നോട് എന്തും തുറന്ന് പറയാലോ....നിമിഷ പറഞ്ഞു

താല്പര്യം തോന്നിയെന്ന് അവർ ആരെങ്കിലും പറഞ്ഞോ ?..... ഞാൻ ചോദിച്ചു

അത്രയും സുന്ദരി പിള്ളേരെ കണ്ടിട്ട് അവരോട് താല്പര്യം തോന്നാത്ത ആണുങ്ങൾ ഉണ്ടാകുമോ ചേട്ടാ..... അവൾ വളരെ കൂൾ ആയി ചോദിച്ചു ചേട്ടന് തോന്നിയില്ല എന്നാണോ പറയുന്നത് ?

ചെറുതായിട്ട് തോനുകയൊക്കെ ചെയ്തു.... ഞാൻ പറഞ്ഞു..... (ഇനി തോന്നിയില്ല എന്ന് പറഞ്ഞാൽ ഞാൻ ആണല്ല എന്നല്ലേ)

അനീനയോട് അല്ലേ തോന്നിയത്.... അവൾ ചോദിച്ചു

അല്ലാ....

പിന്നെ... ?

ദിഷയോട്.....

എടാ പട്ടീ,,,,, നിന്റെ മനസ്സിലിരിപ്പ് അറിയാനാ ഞാൻ ഇത്രയും ചോദിച്ചത്..... അവൾ എന്നെ നുള്ളി പറിച്ചുകൊണ്ട് പറഞ്ഞു.....

കൊല്ലും ഞാൻ.... കണ്ട പെണ്ണുങ്ങളെ

💬 Comments

View all comments