0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]

Author : SAMI Read All Parts 10630

?

അപ്പോളാണ് നിമിഷയ്ക്കും അങ്ങിനെ ഒരു കാര്യം ഓർമ്മ വന്നത്....

അവളുടെ മണ്ടത്തരം ഓർമ്മ വന്നതോടെ അവൾ ഒന്ന് അടങ്ങി.....

അത് ശരിയാണല്ലോ..... അവൾ പറഞ്ഞു..... ശോ.... ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടി.....

കുരിപ്പ്.....

അത് കേട്ട് അവൾ എന്റെ നെഞ്ചിലേക്ക് കിടന്നു....

ഛെ....

അതൊക്കെ പോട്ടെ നേരത്തേ  മോള് വേറെ എന്തോ ഒന്ന് പറഞ്ഞല്ലോ >

എന്ത് ?

ദിഷയെ........ ഞാൻ അത്രയും പറഞ്ഞു നിർത്തി

ഞാൻ ഒന്നും പറഞ്ഞില്ല..... അവൾ നാണത്തോടെ പറഞ്ഞു

പറഞ്ഞില്ലേ ?

പോ ചേട്ടാ......

കല്യാണം കഴിക്കാൻ ആഗ്രഹം ഇല്ലെങ്കിലും അങ്ങിനെ ഒരു ആഗ്രഹം എനിക്ക് ഉണ്ട് കേട്ടോ...... കിട്ടയ  ടൈമിൽ ഞാൻ പറഞ്ഞു

അതെന്താ ചേട്ടന്  കല്യാണം കഴിക്കേണ്ടാത്തെ ?

എനിക്കൊരു പെണ്ണുള്ളപ്പോ എന്തിനാ ഞാൻ കല്യാണം കഴിക്കുന്നേ ? അവളെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു

ഉറപ്പാണോ ?

അതേടാ....

എനിക്ക് ഒരു പേടി ആയിരുന്നു ചേട്ടാ... ചേട്ടൻ അവരോട് നല്ല കമ്പനി ആയപ്പോൾ അവർ  മൂന്ന് പേരിൽ  ആരെയെങ്കിലും ഇഷ്ടമാകുമോന്ന്.... ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്ചു കൂട്ടുക ആയിരുന്നു അവിടെ ഇരുന്ന്....

ഇഷ്ടമാകുകയൊക്കെ ചെയ്തു..... പക്ഷെ കല്യാണം കഴിക്കാൻ അല്ല...... ഞാൻ ആ കാര്യം വീണ്ടും പറഞ്ഞു

അനീന അല്ലെ ചേട്ടാ അതിൽ സൂപ്പർ.... പിന്നെ എന്താ ദിഷയെ ഇഷ്ടമായത്.... നിമിഷ ചോദിച്ചു

മൂന്നെണ്ണവും സൂപ്പറാ... പക്ഷെ ദിഷയ്ക്ക്  ഒരു പ്രേത്യേക അട്രാക്ഷൻ ഉണ്ട്....

ആണോ......... സ്വാതി ഒരു പാവമാ,.... അവളും ആദ്യമായിട്ടാ ഇന്നലെ അങ്ങിനെ ഡ്രസ്സ് ഒക്കെ ചെയ്ത് പാർട്ടിക്ക് വരുന്നത്....

അനീന ഉഗ്രൻ

💬 Comments

View all comments